EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദ്ദി അറേബ്യയിൽ കനത്ത മഴയ്ക്ക് സാധ്യത: ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സൗദ്ദി അറേബ്യയിൽ കനത്ത മഴയ്ക്ക് സാധ്യത: ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Diaspora

സൗദ്ദി അറേബ്യയിൽ കനത്ത മഴയ്ക്ക് സാധ്യത: ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

Web Desk
Last updated: March 19, 2024 9:36 PM
Web Desk
Published: March 19, 2024
Share

ദുബായ്: സൗദ്ദി അറേബ്യയിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. റിയാദ്, ജിദ്ദ തുടങ്ങി രാജ്യത്തെ വിവിധ ന​ഗരങ്ങളിൽ ഉടനീളം കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ, റിയാദ്, ഖാസിം, ഹഫ്ർ അൽ ബത്തീൻ തുടങ്ങി നിരവധി പ്രദേശങ്ങളിൽ ചൊവ്വാഴ്ച സ്കൂളുകളും സർവകലാശാലകളും ക്ലാസുകൾ നിർത്തിവച്ചിരിക്കുകയാണ്.

വടക്കൻ തബൂക്ക് മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യത മുൻനി‍ർത്തി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റ്, ആലിപ്പഴവ‍ർഷം, വെള്ളപ്പൊക്കം, ദൂരക്കാഴ്ച കുറയൽ എന്നിവയ്ക്ക് സാധ്യതയുളളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃത‍ർ ആവശ്യപ്പെട്ടു.

സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ബുധനാഴ്ച വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മദീന, തബൂക്ക്, മക്ക, വടക്കൻ, തീരപ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും ജാ​ഗ്രതാ നിർദേശമുണ്ട്. തീർത്ഥാടന കേന്ദ്രമായ മക്കയിലും കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.

TAGGED:JeddhaRiyadhSaudi arabisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ദുബായ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് ഉടൻ

October 29, 2022
DiasporaNews

യുഎഇ യിൽ തൊഴിലാളികൾക്ക് കമ്പനി തന്നെ താമസസൗകര്യം ഏർപ്പെടുത്തണം

May 9, 2023
Diaspora

റിയാദിൽ നിന്നും കരിപ്പൂരിലേക്ക് രണ്ട് സർവ്വീസുകളുമായി ഫ്ലൈ നാസ്

September 4, 2023
Diaspora

ഇസ്രയേൽ സംഘർഷം: നിരവധി സർവ്വീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

October 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?