EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ മൂടൽമഞ്ഞ് ശക്തം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ മൂടൽമഞ്ഞ് ശക്തം
News

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം

News Desk
Last updated: October 21, 2022 4:57 AM
News Desk
Published: October 21, 2022
Share

യുഎഇയിൽ മൂടൽമഞ്ഞ് ശക്തമാവുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി അധികൃതർ. തിരശ്ചീന ദൃശ്യപരത കുറവായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതേസമയം വെള്ളിയാഴ്ച പുലർച്ചെ 1 മുതൽ രാവിലെ 9.30 വരെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് കുറയാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 36 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 37 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. എന്നിരുന്നാലും അബുദാബിയിൽ താപനില 24 ഡിഗ്രി സെൽഷ്യസും ദുബായിൽ 25 ഡിഗ്രി സെൽഷ്യസും വരെ താഴ്ന്നേക്കാം. ആന്തരിക പ്രദേശങ്ങളിൽ താപനില 17 ഡിഗ്രി സെൽഷ്യസിൽ താഴെയാകാൻ സാധ്യതയുണ്ട്.

ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളും രാത്രിയിലും ശനിയാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. അബുദാബിയിലും ദുബായിലും ഈർപ്പം 10 മുതൽ 55 ശതമാനം വരെ ആയിരിക്കാനുള്ള സാധ്യതയുണ്ട്. അന്തരീക്ഷത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

TAGGED:Heavy fogUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

March 31, 2023
News

റോഡ് അളക്കാനുളള കോൺ​ഗ്രസിന്റെ വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി വീണ ജോർജിന്റെ ഭർത്താവ്

June 19, 2024
News

മലയാളി യുവാവും യുവതിയും സാമ്പത്തിക തട്ടിപ്പ് കേസില്‍ ബെംഗളൂരുവില്‍ പിടിയില്‍; കേന്ദ്രത്തില്‍ വരെ സ്വാധീനമെന്ന് തെറ്റിദ്ധരിപ്പിച്ചു

August 15, 2023
DiasporaNews

എന്റെ 90% വിജയത്തിന് പിന്നിലും വേരൂന്നിയിരിക്കുന്നത് ബുക്കുകളും വായനാശീലവുമാണ്: മുഹമ്മദ് സലാ

November 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?