EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം തെറിപ്പിക്കും’; ഗവര്‍ണറുടെ മുന്നറിയിപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം തെറിപ്പിക്കും’; ഗവര്‍ണറുടെ മുന്നറിയിപ്പ്
News

‘ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം തെറിപ്പിക്കും’; ഗവര്‍ണറുടെ മുന്നറിയിപ്പ്

Web desk
Last updated: October 17, 2022 7:18 AM
Web desk
Published: October 17, 2022
Share

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുന്നു. മന്ത്രിമാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ​ഗവർണറുടെ ട്വീറ്റ് വിവാദമായിരിക്കുകയാണ് ഇപ്പോൾ. ​ഗവർണറെ ആക്ഷേപിച്ചാലോ പദവിയുടെ അന്തസ് കുറച്ചു കാണിച്ചാലോ മന്ത്രിസ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്.

ട്വിറ്ററിലൂടെയായിരുന്നു മന്ത്രിമാർക്കെതിരെ ​ഗവർണറുടെ ഭീഷണി. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നുമുണ്ടായതെന്നാണ് ആക്ഷേപം. കേരളാ സർവകലാശാലയിൽ അസാധാരണ നടപടിയിലേക്ക് ഗവർണർ തിരിഞ്ഞതോടെ കഴിഞ്ഞ ദിവസം മന്ത്രി ആർ ബിന്ദു അടക്കം വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാർക്ക് മുന്നറിയിപ്പുമായി രാജ്ഭവന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

നേരത്തേയും മന്ത്രിമാർ ​ഗവർണറെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. ​ഗവർണർ പദവിക്ക് യോചിച്ച ആളല്ലെന്നും പദവി ദുരുപയോ​ഗം ചെയ്യുകയാണെന്നും മന്ത്രിമാർ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ശക്തമായ രീതിയിലാണ് ​ഗവർണറെ വിമർശിച്ചിരുന്നത്. ഈ വിമർശനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ​ഗവർണറുടെ പുതിയ നീക്കം. എന്നാൽ ​ഗവർണറുടെ പ്രസ്താവനയോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Hon’ble Governor Shri Arif Mohammed Khan said:“The CM and Council of Ministers have every right to advise Governor.But statements of individual ministers that lower the dignity of the office of the Governor,can invite action including withdrawal of pleasure”:PRO,KeralaRajBhavan

— Kerala Governor (@KeralaGovernor) October 17, 2022

TAGGED:Governor Arif Muhammad Khanministers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍; ആവശ്യം തള്ളി സര്‍ക്കാര്‍

July 1, 2023
News

യു എ ഇ: മഴക്കെടുതിയിൽ പാസ്പോർട്ട്‌ നഷ്ട്ടപ്പെട്ട പ്രവാസികൾക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ ക്യാമ്പ്

August 10, 2022
News

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

April 13, 2023
News

ഇ​റ്റ​ലി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലിൽ മരണം ഏഴ് ആയി

November 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?