EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഈ വർഷത്തെ മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്റ്റീവൻ സ്പിൽബർഗിന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഈ വർഷത്തെ മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്റ്റീവൻ സ്പിൽബർഗിന്
EntertainmentNews

ഈ വർഷത്തെ മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്റ്റീവൻ സ്പിൽബർഗിന്

editoreal
Last updated: January 11, 2023 1:04 PM
editoreal
Published: January 11, 2023
Share

ഈ വർഷത്തെ മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർ അർഹനായി. സ്റ്റീവൻ സ്പിൽബർഗിന്റെ തന്നെ ദ ഫാബെൽമാൻസ് എന്ന ചിത്രത്തിനാണ് ഈ വർഷത്തെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

അതേസമയം മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രത്തിനുള്ള അവാര്‍ഡ് ആര്‍ആര്‍ആറിന് നേടാനായില്ല. അര്‍ജന്‍റീന 1985 ആയിരുന്നു ഈ നേട്ടം. അവാര്‍ഡിന്‍റെ അവസാന നോമിനേഷനിലെ രണ്ട് വിഭാഗത്തിലാണ് എസ്എസ് രാജമൌലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ഉണ്ടായിരുന്നത്. അതില്‍ ഒരു ഗോള്‍ഡന്‍ ഗ്ലോബ് ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടുനാട്ടു ഗാനത്തിന് ലഭിക്കുകയും ചെയ്തു.

അവാർഡുകൾ

ബെസ്റ്റ് ഫിലിം- ഡ്രാമ- ദ ഫാബെൽമാൻസ്.
മികച്ച ഫിലിം(മ്യൂസിക്കല്‍ \കോമഡി) -ദ ബാൻഷീസ് ഓഫ് ഇന്‍ഷെറിന്‍.
മികച്ച ടിവി സീരിസ് – മ്യൂസിക്കല്‍ \കോമഡി- അബോട്ട് എലിമെന്‍ററി.
മികച്ച ഒറിജിനല്‍ സ്കോര്‍-ജസ്റ്റിൻ ഹർവിറ്റ്സ് (ബാബിലോൺ).
മികച്ച ഗാനം നാട്ടു നാട്ടു (ആര്‍ആര്‍ആര്‍) – കാല ഭൈരവ, എം.എം. കീരവാണി.
മികച്ച ടിവി സീരിസ് -ഡ്രാമ- ഹൗസ് ഓഫ് ഡ്രാഗണ്‍.
മികച്ച തിരക്കഥ – മാർട്ടിൻ മക്ഡൊനാഗ് (ദ ബാൻഷീസ് ഓഫ് ഇന്‍ഷെറിന്‍).
മികച്ച സംവിധായകന്‍- സ്റ്റീവൻ സ്പിൽബർഗ് (ദ ഫാബെൽമാൻസ്)
മികച്ച ഇംഗ്ലീഷ് ഇതര ചിത്രം- അര്‍ജന്‍റീന 1985.
മികച്ച നടി -ഡ്രാമ -കേറ്റ് ബ്ലാഞ്ചെറ്റ് (ടാർ)
മികച്ച സഹനടന്‍ കെ ഹുയ് ക്വാൻ – (എവരിത്തിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച സഹനടി ഏഞ്ചല ബാസെറ്റ് (ബ്ലാക്ക് പാന്തർ: വക്കണ്ട ഫോര്‍ എവര്‍) രാഹുൽ സിപ്ലിഗഞ്ച്
മികച്ച നടന്‍ ഓസ്റ്റിൻ ബട്‌ലർ (എൽവിസ്)
മികച്ച ആനിമേഷന്‍ ചിത്രം പിനോച്ചിയോ
മികച്ച നടന്‍- മ്യൂസിക്കല്‍ \കോമഡി കോളിൻ ഫാരെൽ (ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ)
മികച്ച നടി- മ്യൂസിക്കല്‍ \കോമഡി മിഷേൽ യോ – (എവരിത്തിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്

TAGGED:Golden Globe Awardsnaatu koothu song awardrrrwins Best Original Song
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
  • നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

You Might Also Like

News

‘കൈക്കൂലി വാങ്ങിയിട്ടാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്; തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെ അദാനി ഗ്രൂപ്പ്

October 17, 2023
News

ലോകകപ്പ്: ആദ്യ ആഴ്ചയിൽ ഖത്തറിൽ പറന്നിറങ്ങിയത് 7000 വിമാനങ്ങൾ

December 3, 2022
Entertainment

അഡ്വാൻസ് ബുക്കിംഗിലൂടെ വിറ്റുപോയത് ആറ് ലക്ഷം ടിക്കറ്റുകൾ: റിലീസിന് മുൻപേ ജവാൻ്റെ കുതിപ്പ്

September 4, 2023
EntertainmentNews

വടക്ക് ദിക്കിലൊരു’: അർജുൻ അശോകൻ ചിത്രം ‘അൻപോടു കൺമണി’യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

October 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?