EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഗോട്‌സേ തിരിച്ചെത്തി; ലോകകപ്പ് ടീം പ്രഖ്യാപിച്ച് ജര്‍മനി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഗോട്‌സേ തിരിച്ചെത്തി; ലോകകപ്പ് ടീം പ്രഖ്യാപിച്ച് ജര്‍മനി
NewsSports

ഗോട്‌സേ തിരിച്ചെത്തി; ലോകകപ്പ് ടീം പ്രഖ്യാപിച്ച് ജര്‍മനി

News Desk
Last updated: November 11, 2022 11:23 AM
News Desk
Published: November 11, 2022
Share

ഖത്തര്‍ ലോകകപ്പിനുള്ള അന്തിമ ടീം പ്രഖ്യാപിച്ച് ജര്‍മനി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ താരം മരിയോ ഗോട്‌സേ ടീമില്‍ തിരിച്ചെത്തി എന്നതാണ് പ്രത്യേകത. 2017 നവംബറില്‍ ഫ്രാന്‍സിനെതിരെ സൗഹൃദ മത്സരത്തിലായിരുന്നു ഗോട്‌സേ അവസാനമായി കളിച്ചത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനി ജേതാക്കളായപ്പോള്‍ കലാശപ്പോരില്‍ അര്‍ജന്റീനക്കെതിരെ ഗോള്‍ നേടിയ മരിയോ ഗോട്‌സെ ടീമില്‍ ഇടം നേടിയത് അപ്രതീക്ഷിതമായിട്ടാണ്.

അതേസമയം മാറ്റ് ഹുമ്മല്‍സ്, ഗോസെന്‍സ്, മാര്‍കോ റൂയിസ് തുടങ്ങിയവര്‍ക്ക് ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചില്ല. 2014 ന് ശേഷം ലോകകപ്പില്‍ മുത്തമിടാന്‍ ഉറപ്പിച്ചാണ് ഖത്തറിലേക്കുള്ള ജര്‍മന്‍ സംഘത്തിന്റെ വരവ്. മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് ഇ യിലാണ് ടീം ഉള്‍പ്പെടുന്നത്. ജര്‍മനിയെ കൂടാതെ വമ്പന്മാരായ സ്‌പെയ്ന്‍, ജപ്പാന്‍, കോസ്റ്റ റിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. 23ന് ജപ്പാനെതിരെയാണ് ജര്‍മനിയുടെ ആദ്യ മത്സരം.

ലോകകപ്പിനുള്ള ജര്‍മനിയുടെ 26 അംഗ ടീം

Goalkeepers: Manuel Neuer, Marc-André ter Stegen, Kevin Trapp

Defenders: Thilo Kehrer, David Raum, Antonio Rüdiger, Niklas Süle, Matthias Ginter, Nico Schlotterbeck Lukas Klostermann, Christian Günter, Armell Bella Kotchap.

Midfielders: Joshua Kimmich, Leon Goretzka, Jamal Musiala,Thomas Müller, İlkay Gündoğan, Jonas Hofmann, Mario Götze, Julian Brandt, Kai Havertz.

Forwards: Serge Gnabry, Leroy Sané, Karim Adeyemi, Niclas Füllkrug, Youssoufa Moukoko.

TAGGED:Germany teamQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇ യിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയം ദുബായിൽ തുറന്നു 

March 7, 2023
News

പൊതുഗതാഗത യാത്രക്കാരുടെ എണ്ണത്തിൽ 35% വർധന: കണക്കുകൾ പുറത്തുവിട്ട് ആർ‌ടിഎ

February 26, 2023
News

പുതിയ വിജയനെയും പഴയ വിജയനെയും പേടി ഇല്ലെന്ന് പ്രതിപക്ഷ നേതാവ്: പഴയ വിജയനാണെങ്കിൽ പണ്ടേ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി

February 27, 2023
Sports

ശസ്ത്രക്രിയയ്ക്കായി നെയ്മർ ഖത്തറിൽ 

March 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?