EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഇന്ധന വില കുറഞ്ഞു​
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ ഇന്ധന വില കുറഞ്ഞു​
News

യുഎഇയിൽ ഇന്ധന വില കുറഞ്ഞു​

News Desk
Last updated: October 1, 2022 1:31 AM
News Desk
Published: October 1, 2022
Share

യുഎഇയിൽ ഇന്ധന വില വീണ്ടും കുറഞ്ഞു. ഒക്​ടോബർ മാസത്തെ പെട്രോൾ, ഡീസൽ വിലയാണ് പ്രഖ്യാപിച്ചത്. തുടർച്ചയായ മൂന്നാം മാസമാണ് വിലയിൽ കുറവുവരുന്നത്​. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പുതിയ നിരക്ക്​​.സെപ്​റ്റംബറിൽ 3.41 ദിർഹമായിരുന്നു.

സെപ്​റ്റംബറിൽ 3.30ദിർഹമായിരുന്ന സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹമായിട്ടുണ്ട്​. കഴിഞ്ഞ മാസം ലിറ്ററിന് 3.22 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ആയി കുറഞ്ഞു. രാജ്യത്തെ ഡീസല്‍ വിലയും കുറഞ്ഞിട്ടുണ്ട്. സെപ്​റ്റംബറിൽ 3.87 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.76 ദിർഹമാണ്​ ഒക്​ടോബറിലെ നിരക്ക്​.

TAGGED:fuel priceUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ശബരിമല വിമാനത്താവളത്തിന് അനുമതി നൽകി പ്രതിരോധ മന്ത്രാലയം

March 17, 2023
Editoreal PlusNews

2022 ലെ രസതന്ത്ര നോബേൽ : യു എസിലെയും ഡെന്മാർക്കിലെയും മൂന്ന് ശാസ്ത്രജ്ഞൻമാർക്ക്

October 5, 2022
News

റോബിൻ ബസ് തമിഴ്നാട്ടിൽ പിടിച്ചിട്ടു, കോയമ്പത്തൂരിലേക്ക് കാലിയടിച്ച് കെഎസ്ആ‍ർടിസി

November 19, 2023
News

സുഖ്‌വീന്ദര്‍ സിംഗ് സുഖു ഹിമാചല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

December 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?