EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഇന്നുമുതൽ ഇന്ധന വില കുറയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > യുഎഇയിൽ ഇന്നുമുതൽ ഇന്ധന വില കുറയും
BusinessNews

യുഎഇയിൽ ഇന്നുമുതൽ ഇന്ധന വില കുറയും

Web desk
Last updated: September 1, 2022 3:53 AM
Web desk
Published: September 1, 2022
Share

യുഎഇ ഇന്ധന വില സമിതി 2022 സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. സെപ്റ്റംബർ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.41 ദിർഹമാണ്, ഓഗസ്റ്റിലെ 4.03 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ വില കുറഞ്ഞത് ആശ്വാസമാണ്. സ്പെഷ്യൽ 95 പെട്രോളിന് ലീറ്ററിന് 3.30 ദിർഹമാണ് ഈടാക്കുക.ഓഗസ്റ്റിലെ 3.92 ദിർഹവുമായിരുന്നു വില.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ലീറ്ററിന് 3.22 ദിർഹമാണ്, കഴിഞ്ഞ മാസം 3.84 ദിർഹമായിരുന്നു ഈടാക്കിയിരുന്നത്. ഡീസൽ ലിറ്ററിന് ഓഗസ്റ്റിലെ 4.14 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ 3.87 ദിർഹമായിരിക്കും സെപ്റ്റംബറിൽ ഈടാക്കുക.

TAGGED:fuel priceUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

വൈദ്യുത ഗ്രിഡിലെ തകരാർ; ഇരുട്ടിലായി പാകിസ്ഥാൻ

January 23, 2023
News

ഷാരോണ്‍ കൊലക്കേസ്: പോലീസ് സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ

November 6, 2022
News

ജോലി തേടിയെത്തുന്നവർക്ക് സൗജന്യ ഭക്ഷണവുമായി ഒരു റസ്റ്റോറൻ്റ്

February 27, 2023
News

ദുരന്തഭൂമിയിൽ ആശ്വാസമേകാൻ മോഹൻലാൽ എത്തി

August 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?