EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അന്താരാഷ്ട്ര സന്തോഷ ദിനത്തിൽ സൗജന്യ ബസ് യാത്രയും പൊതു നിയമലംഘനങ്ങൾക്ക് 50% പിഴയിളവും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അന്താരാഷ്ട്ര സന്തോഷ ദിനത്തിൽ സൗജന്യ ബസ് യാത്രയും പൊതു നിയമലംഘനങ്ങൾക്ക് 50% പിഴയിളവും
Diaspora

അന്താരാഷ്ട്ര സന്തോഷ ദിനത്തിൽ സൗജന്യ ബസ് യാത്രയും പൊതു നിയമലംഘനങ്ങൾക്ക് 50% പിഴയിളവും

Web News
Last updated: March 20, 2023 7:00 AM
Web News
Published: March 20, 2023
Share

അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് ഇന്ന് റാസൽഖൈമയിലെ എമിറേറ്റുകളിൽ താമസിക്കുന്നവർക്ക് സൗജന്യ ബസ് സർവീസ് നൽകും. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയെ അടിസ്ഥാനമാക്കി, റാക് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RAKTA) അറേബ്യ ബസ് കമ്പനിയും ചേർന്നാണ് റാസൽഖൈമയിലെ പൊതുഗതാഗത ഉപയോക്താക്കൾക്കുമായി ‘സൗജന്യ ഗതാഗത’ സംവിധാനം നടത്തുന്നത്.

റെഡ് റൂട്ട്, ബ്ലൂ റൂട്ട്, ഗ്രീൻ റൂട്ട്, പർപ്പിൾ റൂട്ട് എന്നിങ്ങനെ എമിറേറ്റിലെ നാല് പ്രധാന റൂട്ടുകളിലാണ് ബസ് സർവീസ് നടത്തുന്നത്. റാസൽഖൈമയിലെ താമസക്കാരെയും സന്ദർശകരെയും അവരുടെ ദൈനംദിന യാത്രകളിൽ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സംരംഭങ്ങൾ നടത്തിവരുന്നതായി RAKTA ജനറൽ മാനേജർ എഞ്ചിനീയർ ഇസ്മായിൽ ഹസൻ അൽ ബലൂഷി വ്യക്തമാക്കി.

ഇന്റർനാഷണൽ ഹാപ്പിനസ് ഡേ ആഘോഷത്തിന്‍റെ ഭാഗമായി താമസക്കാർക്ക് പൊതു നിയമലംഘനങ്ങൾക്ക് 50% പിഴയിളവും പ്രഖ്യാപിച്ചതായി റാസൽ ഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്‌മെന്റ് (RAKPSD) അറിയിച്ചു. മാർച്ച് 20 മുതൽ 22 വരെ മൂന്ന് ദിവസത്തേക്കാണ് ഇ‌ളവ്.

TAGGED:Free bus serviceInternational Day of HappinessUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

എയർഇന്ത്യ എക്സ്പ്രസ്സിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നമ്പി രാജേഷിൻ്റെ ഭാര്യ

May 21, 2024
Diaspora

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി: നാവികരുടെ മോചനം ചർച്ചയായി?

February 15, 2024
BusinessDiaspora

യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്

October 28, 2025
News

ഷാർജ പൊലീസിന്റെ ഫോറൻസിക് ലബോറട്ടറിയിൽ മൃതദേഹം എംബാം ചെയ്യാം

March 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?