EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു
News

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

Web News
Last updated: February 23, 2024 9:14 AM
Web News
Published: February 23, 2024
Share

മുതിര്‍ന്ന ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം.

സംസ്‌കാരം ഇന്ന് വൈകിട്ട് ശിവജി പാര്‍ക്കില്‍ വെച്ച് നടക്കും. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയാണ് മനോഹര്‍ ജോഷി. 1995-99 കാലത്താണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്. തുടര്‍ന്ന് 1999ല്‍ ശിവസേന ടിക്കറ്റില്‍ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് എംപിയായി. 2002-2004വരെയുള്ള കാലത്ത് ലോക്‌സഭ സ്പീക്കറായും സേവനമനുഷ്ഠിച്ചു.

 

 

TAGGED:MahashtraManohar JoshiShivsena
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുവതിയുടെ മരണം; അല്ലു അർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

January 3, 2025
News

പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച് പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

August 19, 2023
NewsSports

അപൂർവ റെക്കോർട്ട് നേട്ടവുമായി വിൻഡീസ് താരം പൊള്ളാർഡ്

August 12, 2022
News

റഹീമിന് മാപ്പ് നല്‍കാൻ സ്വദേശിയുടെ കുടുംബം, വക്കീല്‍ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി

May 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?