EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
News

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

Web Desk
Last updated: August 4, 2025 12:48 PM
Web Desk
Published: August 4, 2025
Share

ദില്ലി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാ‍ർഖണ്ഡ് മുക്തി മോർച്ച സ്ഥാപകനുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ 8.56-ഓടെ മരണം സംഭവിച്ചത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മകനാണ്.

ആരോ​ഗ്യനില മോശമായതോടെ കഴിഞ്ഞ ഒന്നര മാസമായി ഷിബു സോറൻ വെൻ്റിലേറ്ററിലായിരുന്നു. ഇന്നലെ ഹേമന്ത് സോറൻ പിതാവിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. പിതാവിൻ്റെ ആരോ​ഗ്യനില അതീവ​ഗുരുതരമാണെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

ഇന്ത്യൻ രാഷ്ട്രീത്തിൽ ഒരു അവിഭാജ്യഘടകമായിരുന്ന ഷിബു സോറൻ മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിട്ടുണ്ട്. 8 തവണ പാർലമെൻ്റിലെത്തി. കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായി 3 തവണ പ്രവർത്തിക്കുകയും ചെയ്തു. 1962ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഷിബു സോറൻ കടന്നുവന്നത്. കർഷകൻ്റെ സമരങ്ങളിലൂടെയാണ് രാഷ്ട്രീയ രം​ഗപ്രവേശനം. 1972ൽ ജാർഖണ്ഡ് മുക്തി മോർച്ച എന്ന സംഘടനയുണ്ടാക്കി. 38 വർഷക്കാലം സംഘടനയെ നയിച്ചിരുന്നു. നിലവിൽ രാജ്യസഭാം​ഗമായ ഷിബു സോറൻ ആരോ​ഗ്യം മോശമായതോടെയാണ് പാർട്ടിയുടെ കടിഞ്ഞാൺ മകനെ ഏൽപിച്ചത്.

 

TAGGED:Hemand SorenJharkhandJMMShibu Soren
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

P P ദിവ്യക്കെതിരെ ഉടൻ പാർട്ടി നടപടിയില്ല;പൂർണ വിവരം പുറത്ത് വരട്ടയെന്ന് CPIM

October 30, 2024
Editoreal PlusNews

കൊവിഡ് കാലത്തെ മികച്ച മാധ്യമപ്രവര്‍ത്തനം; അരുണ്‍ രാഘവന് ഹരികഥ പുരസ്‌കാരം

November 1, 2023
NewsSports

വിജയ് ഹസാരെ ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ജയം

November 15, 2022
News

യുഎഇയിൽ 545 പുതിയ കോവിഡ് കേസുകൾ കൂടി

August 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?