EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചരിത്രത്തിൽ ആദ്യമായി മലേഷ്യ കൂട്ടുകക്ഷി ഭരണത്തിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചരിത്രത്തിൽ ആദ്യമായി മലേഷ്യ കൂട്ടുകക്ഷി ഭരണത്തിലേക്ക്
News

ചരിത്രത്തിൽ ആദ്യമായി മലേഷ്യ കൂട്ടുകക്ഷി ഭരണത്തിലേക്ക്

News Desk
Last updated: November 20, 2022 8:15 AM
News Desk
Published: November 20, 2022
Share

60 വർഷത്തെ ചരിത്രത്തിൽ ആദ്യമായി മലേഷ്യ കൂട്ടുകക്ഷി ഭരണത്തിലേക്ക്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെപോയത്. മലേഷ്യ രാഷ്ട്രീയ അനിശ്ചിതത്വത്തിലാണിപ്പോൾ. 222 അംഗ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽപ്രധാനമന്ത്രി ഇസ്മാഈൽ സാബ്രി യഅ്ഖൂബിന്റെ ബാരിസാൻ നാഷനൽ(ബി.എൻ) സഖ്യത്തിന് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം ഭരണകക്ഷിയായ ബി.എൻ സഖ്യം 30 സീറ്റിലേക്ക് ഒതുങ്ങി.

പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹീമിന്റെ പകതൻ ഹരപൻ(പി.എച്ച്) സഖ്യമാണ് തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയ പാർട്ടി. 82 സീറ്റ് നേടിയെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് എത്തനായില്ല. മുൻ പ്രധാനമന്ത്രി മുഹ്‍യുദ്ദീൻ യാസീന്റെ നേതൃത്വത്തിൽ മലായ് കേന്ദ്രമായുള്ള പെരികതൻ നാഷനൽ(പി.എൻ) പാർട്ടി 73 സീറ്റുമായി തൊട്ടുപിന്നിലുമുണ്ട്. എന്നാൽ മലേഷ്യൻ രാഷ്ട്രീയത്തിലെ കരുത്തനായ മുൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് അരനൂറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് സ്വന്തം തട്ടകത്തിൽ അടിപതറിയത്.

അതിനിടെ, സർക്കാർ രൂപീകരിക്കാനുള്ള പിന്തുണ ഉറപ്പാക്കിയെന്ന് അവകാശപ്പെട്ട് അൻവർ ഇബ്രാഹീമും മുഹ്‌യുദ്ദീൻ യാസീനും രംഗത്തെത്തിയിട്ടുമുണ്ട്. സർക്കാർ രൂപീകരിക്കാൻ വേണ്ട 111 സീറ്റ് ഉറപ്പായിട്ടുണ്ടെന്നും അൻവർ അവകാശപ്പെട്ടു. എന്നാൽ ഏതൊക്കെ പാർട്ടികളാണ് പിന്തുണക്കുന്നതെന്ന് ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ കൂട്ടുകക്ഷി സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചകളിലാണ് ഇരുവരും.

TAGGED:coalition governmentMalaysia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഏഴ് മാസത്തിനിടെ സിന്ധു മുലപ്പാൽ ദാനം ചെയ്തത് 1400 കുഞ്ഞുങ്ങൾക്ക്

November 6, 2022
News

പാഠ്യപദ്ധതിയിൽ ലൈംഗിക ബോധവൽക്കരണം ഉൾപ്പെടുത്തണം: ഹൈക്കോടതി

August 26, 2022
News

നിർമിതബുദ്ധിയുടെ സഹായത്തോടെയുളള ട്രാഫിക് പരിശോധനയുമായി ദുബായ്

July 10, 2024
NewsSports

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി തുല്യ പ്രതിഫലം; ചരിത്ര തീരുമാനവുമായി ബിസിസിഐ

October 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?