EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹി​​​ജാ​​​ബ്‌​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച ഫുട്ബോളർ‌ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹി​​​ജാ​​​ബ്‌​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച ഫുട്ബോളർ‌ അറസ്റ്റിൽ
News

ഹി​​​ജാ​​​ബ്‌​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച ഫുട്ബോളർ‌ അറസ്റ്റിൽ

Web desk
Last updated: November 26, 2022 5:21 AM
Web desk
Published: November 26, 2022
Share

ഇ​​​റാ​​​നി​​ലെ ഹി​​​ജാ​​​ബ്‌​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​നുകൂലിച്ചതിന് ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​ലെ മു​​​ൻ അം​​​ഗം വോ​​​രി​​​യ ഗ​​​ഫൂ​​​രി അ​​​റ​​​സ്റ്റി​​​ലാ​​​യി. സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്നു, ഖ​​​ത്ത​​​ർ ലോ​​​ക​​​ക​​​പ്പി​​​നു​​​ള്ള ടീ​​​മി​​​നെ ന​​​ശി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

2018 ലോ​​​ക​​​ക​​​പ്പ് ടീ​​​മി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന ഗ​​​ഫൂ​​​രി​​​യെ ഇ​​​ത്ത​​​വ​​​ണ ത​​​ഴ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ടെ​​​ഹ്റാ​​​നി​​​ലെ എ​​​സ്റ്റം​​​ഗ്‌​​​ലാ​​​ൽ ടീ​​​മി​​​ന്‍റെ ക്യാ​​​പ്റ്റ​​​ൻ​​കൂ​​ടി​​​യാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹം കു​​​ർ​​​ദി​​​ഷ് വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​യാ​​​ണെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്നു. ഗ​​​ഫൂ​​​രി സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യും കു​​​ർ​​​ദു​​​ക​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. നേ​​​ര​​​ത്തേ മു​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ജ​​​വാ​​​ദ് സെ​​​രീ​​​ഫി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ഗ​​​ഫൂ​​​രി ജ​​​യി​​​ലി​​​ൽ അ​​​ട​​​യ്ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഹി​​​ജാ​​​ബ്‌ നി​​​യ​​​മം ലം​​​ഘി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത മ​​​ഹ്സ അ​​​മി​​​നി എ​​​ന്ന കു​​​ർ​​​ദ് യു​​​വ​​​തി മ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​റാ​​​നി​​​ലു​​​ട​​​നീ​​​ളം സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭം വ്യാ​​​പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. പ്ര​​​ക്ഷോ​​​ഭ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 14,000 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യെ​​​ന്നും കു​​​റ​​​ഞ്ഞ​​​ത് ആ​​​റു പേ​​​രെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

TAGGED:anti-hijab protestFootballer arrested
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

ഫുട്ബോൾ മത്സരത്തിനിടെ സംഘർഷം: ഇൻഡോനീഷ്യയിൽ 174 പേർ മരിച്ചു

October 2, 2022
News

ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം: മലയാളി യുവാവ് ആക്രമിക്കപ്പെട്ടു

August 5, 2024
EntertainmentNews

പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ്; ഉണ്ണിമുകുന്ദന് എതിരായ പീഡന കേസില്‍ കേസില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

June 15, 2023
News

ലീഗിന് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം; സമസ്തയിലുള്ളവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം; ജിഫ്രി മുത്തുക്കോയ തങ്ങള്‍

February 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?