EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്ര​ള​യ​വും മ​ഴ​ക്കെ​ടു​തി​യും; ഒ​ക്‌​ല​ൻ​ഡിൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്ര​ള​യ​വും മ​ഴ​ക്കെ​ടു​തി​യും; ഒ​ക്‌​ല​ൻ​ഡിൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു
News

പ്ര​ള​യ​വും മ​ഴ​ക്കെ​ടു​തി​യും; ഒ​ക്‌​ല​ൻ​ഡിൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

Web desk
Last updated: January 28, 2023 5:01 AM
Web desk
Published: January 28, 2023
Share

വെള്ളപ്പൊക്കം രൂ​ക്ഷ​മാ​യ ന്യൂ​സി​ല​ൻ​ഡി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ഒ​ക്‌​ല​ൻ​ഡി​ൽ മേ​യ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ശക്തമായ മ​ഴ​യെ​ത്തു​ട​ർ​ന്നു പ​ല​യി​ട​ങ്ങളും വെ​ള്ള​ത്തിലാണ്. വ്യോ​മ, റെ​യി​ൽ, റോ​ഡ് ഗ​താ​ഗ​ത​ങ്ങ​ൾ സ്തം​ഭി​ച്ചു.

ആ​യി​ര​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഒ​ഴി​പ്പി​ച്ചു​മാ​റ്റി. സൈ​ന്യം ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് മേ​യ​ർ വെ​യ്ൻ ബ്രൗ​ൺ പ​റ​ഞ്ഞു.

TAGGED:AucklandEmergency Declaredfloodrain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്

You Might Also Like

News

ജയിലിലുള്ള പിതാവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മകള്‍; അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കി ദുബായ് പൊലീസ്

September 19, 2023
News

AMMA-WCC പോരിന്റെ ഇരയാണ് താനെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്

September 26, 2024
News

പച്ചക്കറി ലോറിയും ഗാനമേള ട്രൂപ്പിന്റെ വണ്ടിയും കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു

January 29, 2024
News

ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

April 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?