EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിലവാരം കുറഞ്ഞ പ്രഷർകുക്കറുകൾ വിറ്റു; ഫ്ലിപ്കാർട്ടിന് പിഴ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിലവാരം കുറഞ്ഞ പ്രഷർകുക്കറുകൾ വിറ്റു; ഫ്ലിപ്കാർട്ടിന് പിഴ
NewsUncategorized

നിലവാരം കുറഞ്ഞ പ്രഷർകുക്കറുകൾ വിറ്റു; ഫ്ലിപ്കാർട്ടിന് പിഴ

News Desk
Last updated: August 17, 2022 12:53 PM
News Desk
Published: August 17, 2022
Share

മാനദണ്ഡങ്ങൾ ലംഘിച്ച് നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ച ഫ്ലിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ. കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റിയാണ് പിഴ ചുമത്തിയത്.

ഫ്ലിപ്കാർട്ട് ആപ്പിലൂടെ 598 പ്രഷർ കുക്കറുകൾ ആണ് ഇത്തരത്തിൽ വിറ്റത്. വാങ്ങിയ ഉഭഭോക്താക്കളോട് വിവരമറിയിച്ച് ഉടൻ തന്നെ പ്രഷർ കുക്കറുകൾ തിരികെ വാങ്ങാനും അവർക്ക് തുക തിരികെ നൽകാനും ഉത്തരവിട്ടു. ഫ്ലിപ്കാർടിനോട് റിപ്പോർട്ട്‌ സമർപ്പിക്കുകയും വേണമെന്ന് ചീഫ് കമ്മീഷണർ നിധി ഖാരെ നിർദേശിച്ചു.

ഇ – കോമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഇത്തരം പ്രഷർ കുക്കറുകൾ വിറ്റതിനും ഉപഭോക്താക്കളുടെ വിശ്വാസത്തെയും അവകാശത്തെയും ലംഘനം നടത്തിയതിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും നിർദേശിച്ചു. ഗാർഹിക പ്രഷർ കുക്കർ ഉത്തരവ് 2021 ഫെബ്രുവരി ഒന്നിനാണ് നിലവിൽ വന്നത്. ഇതിൻ പ്രകാരം എല്ലാ പ്രഷർ കുക്കറുകളും മാനദണ്ഡങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്.

TAGGED:Flip cartpressure cooker
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പി ബി സി തുഴയെറിഞ്ഞു; കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജലകിരീടം നേടി

September 4, 2022
DiasporaNews

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത് 36 സർവ്വീസുകൾ; ഒമാനിലേക്കുളള സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

March 5, 2026
News

കോപ്പിയടിച്ചാൽ പത്ത് കോടി രൂപ പി‍ഴയും ജീവപര്യന്തവും; ഉത്തരാഖണ്ഡിൽ പുതിയ നിയമം

February 13, 2023
News

എയർ ഇന്ത്യ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം: യുഎസ്

November 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?