EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം : ബഹിരാകാശത്തും ആഘോഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം : ബഹിരാകാശത്തും ആഘോഷം
News

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം : ബഹിരാകാശത്തും ആഘോഷം

News Desk
Last updated: August 15, 2022 12:08 PM
News Desk
Published: August 15, 2022
Share

രാജ്യം 75ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി വിവിധ രീതിയിലുള്ള പരിപാടികളാണ് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി നടന്നുകൊണ്ടിരിക്കുന്നത്. ഭൂമിയിൽ മാത്രമല്ല ബഹിരാകാശത്തും ഇന്ത്യയുടെ ദേശീയ പതാക പാറിപ്പറക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.

ഭൂമിയിൽ നിന്നും മുപ്പത് കിലോമീറ്ററോളം,1,06,000 അടി ഉയരത്തിൽ ബലൂണിൽ കെട്ടിയാണ് ദേശീയപതാക ഉയർത്തിയത്. ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് കുട്ടികൾക്ക് പഠിക്കാൻ പ്രോത്സാഹനം നൽകുന്ന സ്പേസ് കിഡ്സ് ഇന്ത്യ എന്ന സംഘടനയാണ് ഇതിന് നേതൃത്വം വഹിച്ചത്. ഇതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലും (ISS) ദേശീയപതാക ഉയർത്തിരുന്നു. സഞ്ചാരി രാജാചാരി ബഹിരാകാശ ചിത്രം ട്വീറ്റ് ചെയ്തു. അമേരിക്കൻ പതാകയുടെ കൂടെയായിരുന്നു ഇന്ത്യൻ പതാക ഉയർത്തിയിരുന്നത്.

TAGGED:Indian flagSpace
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

കൈയ്യേറ്റം ചെയ്തെന്ന് പരാതി: മർദ്ദനമേറ്റ ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് അരീക്കോട് പൊലീസ്

March 15, 2024
News

ജപ്പാനിൽ ആശങ്ക പടർത്തി തീരത്തടിഞ്ഞ ഇരുമ്പ് പന്ത്

February 23, 2023
News

മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്നും കണ്ടെത്തി

September 10, 2024
News

ഖത്തറിലെ കെട്ടിട ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി

March 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?