EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാ​ർ​ജ​യി​ൽ 15 പ​ള്ളി​ക​ൾ കൂ​ടി തു​റ​ന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷാ​ർ​ജ​യി​ൽ 15 പ​ള്ളി​ക​ൾ കൂ​ടി തു​റ​ന്നു
News

ഷാ​ർ​ജ​യി​ൽ 15 പ​ള്ളി​ക​ൾ കൂ​ടി തു​റ​ന്നു

Web News
Last updated: March 23, 2023 9:24 AM
Web News
Published: March 23, 2023
Share

റമദാനോട് അനുബന്ധിച്ച്​ ഷാ​ർ​ജ​യി​ൽ 15 പ​ള്ളി​ക​ൾ കൂ​ടി തു​റ​ന്നു. ഷാ​ർ​ജ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ല വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലു​മാ​ണ്​ പ​ള്ളി​ക​ൾ തു​റ​ന്ന​ത്.

ജ​ന​സം​ഖ്യ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​ള്ളി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പ​ള്ളി​ക​ൾ നി​ർ​മി​ക്കാ​ൻ ഷാ​ർ​ജ ഇ​സ്​​ലാ​മി​ക കാ​ര്യ വ​കു​പ്പ്​ തീ​രു​മാ​നി​ച്ചി​രു​ന്നു. റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​മ്പ്​ അ​ഞ്ച്​ പ​ള്ളി​ക​ൾ കൂ​ടി തു​റ​ക്കുമെന്നാണ് റിപ്പോർട്ട്.

റ​മ​ദാ​നി​ൽ പ​ള്ളി​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത്​ മു​ന്നി​ൽ​ക​ണ്ടാ​ണ്​ റ​മ​ദാ​ൻ തു​ട​ങ്ങു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ 15 പ​ള്ളി​ക​ൾ തു​റ​ന്ന​ത്. നി​ല​വി​ലെ പ​ള്ളി​ക​ൾ വ​ലു​താ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. പ​ള്ളി​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തും.

TAGGED:mosquesRamadansharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ

You Might Also Like

News

ഉമ്മൻ ചാണ്ടിക്കെതിരെ പോസ്റ്റ്; പി.രാജീവിൻ്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കോൺ​​ഗ്രസ്

July 25, 2023
News

‘ത്രെഡ്‌സ് ട്വിറ്ററിന്റെ കോപ്പി’; വഞ്ചന അനുവദിക്കാനാവില്ല; ത്രെഡ്‌സിനെതിരെ കേസ് കൊടുക്കുമെന്ന് ഇലോണ്‍ മസ്‌ക്

July 7, 2023
News

പെഗാസെസിൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് തന്നിരുന്നു: കേംബ്രിഡ്ജിൽ രാഹുൽ

March 3, 2023
DiasporaNewsReal Talk

അയർലൻഡിലേക്ക് അഭയാർത്ഥി പ്രവാഹം; പ്രതിസന്ധി രൂക്ഷം

October 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?