EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുഡാനിൽ കൊല്ലപ്പെട്ട അഗസ്റ്റിന്റെ കുടുംബം നാട്ടിലെത്തി: അഗസ്റ്റിൻ്റെ മൃതദേഹം ഇപ്പോഴും സുഡാനിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സുഡാനിൽ കൊല്ലപ്പെട്ട അഗസ്റ്റിന്റെ കുടുംബം നാട്ടിലെത്തി: അഗസ്റ്റിൻ്റെ മൃതദേഹം ഇപ്പോഴും സുഡാനിൽ
News

സുഡാനിൽ കൊല്ലപ്പെട്ട അഗസ്റ്റിന്റെ കുടുംബം നാട്ടിലെത്തി: അഗസ്റ്റിൻ്റെ മൃതദേഹം ഇപ്പോഴും സുഡാനിൽ

Web Desk
Last updated: April 27, 2023 7:08 AM
Web Desk
Published: April 27, 2023
Share

കൊച്ചി: സുഡാനിൽ ആഭ്യന്തരകലാപത്തിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ കുടുംബം നാട്ടിൽ തിരിച്ചെത്തി. ജിദ്ദയിൽ നിന്നുമാണ് അഗസ്റ്റിന്റെ ഭാര്യ സെബെല്ലയും മകൾ മെറീറ്റയും ഇന്ന് രാവിലെ കൊച്ചിയിലെത്തിയത്. കാത്തിരുന്ന ബന്ധുക്കൾക്കൊപ്പം ഇവർ കണ്ണൂരിലേക്ക് പുറപ്പെട്ടു.

ജിദ്ദയിലെത്തിയ സെബെല്ലയേയും മെറീറ്റയേയും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ സ്വീകരിച്ചു. ആൽബർട്ടിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ കേന്ദ്രമന്ത്രി ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അറിയിച്ചു ജിദ്ദ വിമാനത്താവളത്തിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ പറഞ്ഞു.

സുഡാനിലെ സൈനിക സംഘവും അർദ്ധ സൈനിക സംഘവും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് ആൽബർട്ട് അഗസ്റ്റിന് വെടിയേറ്റത്. സുഡാൻ തലസ്ഥാനമായ ഖർത്തൂമിലെ ഫ്ലാറ്റിൽ നിന്നും ഫോൺ ചെയ്യുകയായിരുന്ന അഗസ്റ്റിന് ജനലിലൂടെ വെടിയേൽക്കുകയായിരുന്നു. വെടിയേറ്റുവീണ അഗസ്റ്റിന്റെ മൃതശരീരം ആശുപത്രിയിലെത്തിക്കാൻ പോലുമാകാതെ ഭാര്യ 24 മണിക്കൂറോളം കാവലിരിക്കേണ്ടി വന്നിരുന്നു. പിന്നീട് മൃതദേഹം ഖാർത്തൂമിലെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴും അഗസ്റ്റിന്റെ മൃതദേഹം ഖാർത്തൂമിലെ ആശുപത്രിയിൽ തന്നെയാണുള്ളത്.

മൂന്ന് ആഴ്ച മുൻപായിരുന്നു ഭാര്യ സെബെല്ലയും മകൾ മെറീറ്റയും അവധി ആഘോഷിക്കാൻ സുഡാനിലെത്തിയത്. അവധിക്ക് ശേഷം മൂവരും നാട്ടിൽ വരാനിരിക്കെയായിരുന്നു അഗസ്റ്റിന്റെ ദാരുണാന്ത്യം. സുഡാനിൽ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തവരികയായിരുന്നു 48കാരനായ ആൽബർട്ട് അഗസ്റ്റിൻ.

Received family of Albert Augestine, an Indian who died in Sudan at Jeddah by IAF C130 J aircraft. Arranged tickets immediately for the family to reach Kochi.

Assured of all possible assistance to the family. pic.twitter.com/6Kf433Dsyg

— V. Muraleedharan (@MOS_MEA) April 26, 2023

#OperationKaveri continues in swift pace.

Happy to receive 297 Indians at Jeddah carried by INS Teg. With this second ship and total six batches, around 1100 Indians rescued from Sudan have arrived in Jeddah.

Repatriation to India of those arriving today will commence shortly. pic.twitter.com/krTteb121h

— V. Muraleedharan (@MOS_MEA) April 27, 2023

Third IAF C-130J from Port Sudan arrives in Jeddah, glad to welcome 136 Indians who were on board.#OperationKaveri will continue till we rescue all Indians who want to come back home. pic.twitter.com/kZ2gDZMES9

— V. Muraleedharan (@MOS_MEA) April 26, 2023

Another IAF C-130J flight under #OperationKaveri arrived at Jeddah with 128 Indians, the fourth aircraft from Sudan.

Efforts are on to ensure that all Indians, who arrived in Jeddah will be sent to India at the earliest. pic.twitter.com/KGoaNRb7mv

— V. Muraleedharan (@MOS_MEA) April 26, 2023

Our efforts to swiftly send Indians back home from Jeddah is paying.

246 Indians will be in Mumbai soon, travelling by IAF C17 Globemaster. Happy to see them off at Jeddah airport.#OperationKaveri. pic.twitter.com/vw3LpbbzGw

— V. Muraleedharan (@MOS_MEA) April 27, 2023

TAGGED:albert augustinKannurKOCHIsudan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

പതിവ് തെറ്റിക്കാതെ ദുബായ് പോലീസ്, തടവുകാരുടെ കുടുംബങ്ങൾക്ക് സഹായം നൽകി 

April 4, 2023
DiasporaNews

എലൈറ്റ് ഗ്രൂപ്പ് ഹോൾഡിംഗ് മിഡിൽ ഈസ്റ്റിൽ ജെറ്റൂറിനായി ആദ്യത്തെ ഷോറൂം; ഓൾ-ന്യൂ X50 വിപണിയിലേക്ക്; ഒപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന T1 പ്രിവ്യൂ

December 12, 2024
News

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത്

September 3, 2022
News

കാറിനുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി

August 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?