EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ റിവ്യൂ നൽകിയാൽ കടുത്ത ശിക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ റിവ്യൂ നൽകിയാൽ കടുത്ത ശിക്ഷ
News

യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ റിവ്യൂ നൽകിയാൽ കടുത്ത ശിക്ഷ

Web desk
Last updated: January 21, 2023 9:53 AM
Web desk
Published: January 21, 2023
Share

യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ റിവ്യൂകൾ നൽകിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. അഭ്യൂഹം പരത്തുന്നവർക്കും അടിസ്ഥാന രഹിത വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കും സൈബർ ‍നിയമം അനുസരിച്ച് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ലഭിക്കും.

സ്ഥാപനങ്ങളെയും സേവനങ്ങളെയും വ്യക്തികളെയും ഉൽപന്നങ്ങളെയും സംബന്ധിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് നിയമലംഘനമാണ്. ഇത്തരം പ്രവൃത്തികൾ ചിലരുടെ ബിസിനസിനെ ബാധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

സോഷ്യൽ മീ‍ഡിയ ഇൻഫ്ലൂവൻസർ എന്ന പേരിൽ വിവിധ സ്ഥാപനങ്ങളെ സമീപിച്ച് പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിക്കുന്ന സ്ഥാപനത്തിനും വ്യക്തികൾക്കും എതിരെ സമൂഹമാധ്യമങ്ങളിൽ മോശം റിവ്യൂ നൽകുകയും ചെയ്തയാൾക്ക് ഈയിടെ പിഴ ചുമത്തുകയും ചെയ്തിരുന്നു.

കുറ്റത്തിന്റെ ഗൗരവം അനുസരിച്ചാണ് പിഴ നിശ്ചയിക്കുക. സർക്കാർ സ്ഥാപനങ്ങളെയോ നിയമങ്ങളെയോ സേവനങ്ങളെയോ അപകീർത്തിപ്പെടുത്തും വിധം പെരുമാറിയാൽ കുറഞ്ഞത് 2 വർഷം തടവും 2 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.

TAGGED:false reviewsocial mediaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഗായിക അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ

January 16, 2023
EntertainmentNews

മധുവിന് വേണ്ടി ആദ്യം ശബ്ദമുയർത്തിയത് മമ്മൂട്ടി, കുറിപ്പുമായി നടന്റെ പിആര്‍ഒ റോബര്‍ട്ട്

April 4, 2023
News

രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയിൽ, കേരളത്തിൽ മെച്ചപ്പെട്ട കാലവർഷത്തിന് സാധ്യത

April 11, 2023
News

എരഞ്ഞോളി ബോംബ് സ്ഫോടനം മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

June 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?