EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട് വൈറലായ വാർത്ത വ്യാജം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട് വൈറലായ വാർത്ത വ്യാജം
News

എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട് വൈറലായ വാർത്ത വ്യാജം

News Desk
Last updated: February 23, 2023 10:52 AM
News Desk
Published: February 23, 2023
Share

കഴിഞ്ഞ ദിവസങ്ങളിൽ എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വന്ന വാർത്ത വ്യാജമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വിഭാ​ഗം.

ഗൾഫ് പൗരന്മാർക്ക് ഫീസ് അടച്ചാൽ എമിറേറ്റ്സ് ഐഡി കാർഡ് ലഭിക്കുമെന്നായിരുന്നു വ്യാപകമായി പ്രചരിച്ച പോസ്റ്റിലെ വിവരങ്ങൾ. എന്നാൽ
എമിറേറ്റ്‌സ് ഐഡി കാർഡ് അനുവദിക്കുന്നതിന് ജനസംഖ്യാ രജിസ്‌ട്രിക്ക് പ്രത്യേക നടപടി ക്രമങ്ങൾ ഉണ്ടെന്ന് ഐസിപി വ്യക്തമാക്കി.

റെഗുലേറ്ററി നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ് എമിറേറ്റ്‌സ് ഐഡി കാർഡ് നൽകുന്നതെന്നും ഇക്കാര്യങ്ങളിൽ ഇതുവരെ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും ഐസിപി കൂട്ടിച്ചേർത്തു. ഇത്തരം വ്യാജ വാർത്തകൾ അവ​ഗണിക്കണമെന്നും ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക സർക്കാർ ഉറവിടങ്ങളിൽ നിന്നും ശരിയായ നിർദ്ദേശങ്ങൾ തേടണമെന്നും അതോറിറ്റി താമസക്കാരോട് വ്യക്തമാക്കി.

TAGGED:emirates idfake newsICPUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കൊലപാതക കേസിൽ ഇസ്രയേലി പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

May 25, 2023
News

കുവൈത്തിൽ ക‍ർശന പരിശോധന: നിരവധി പേരെ താമസസ്ഥലത്ത് നിന്നും പുറത്താക്കി

June 18, 2024
News

ജെറ്റെക്സ് ഗ്ലോബൽ 2022: കേരളവും പങ്കാളികളായി

October 11, 2022
News

ചലച്ചിത്ര നിർമാണത്തിൽ ഒരുമിക്കാനൊരുങ്ങി സൗദി അറേബ്യയും ഇന്ത്യയും

September 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?