EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദി അറേബ്യയിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചു; 2 മലയാളികളുൾപ്പെടെ ആറ് പ്രവാസികൾക്ക് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സൗദി അറേബ്യയിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചു; 2 മലയാളികളുൾപ്പെടെ ആറ് പ്രവാസികൾക്ക് ദാരുണാന്ത്യം
DiasporaNews

സൗദി അറേബ്യയിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചു; 2 മലയാളികളുൾപ്പെടെ ആറ് പ്രവാസികൾക്ക് ദാരുണാന്ത്യം

News Desk
Last updated: May 5, 2023 12:20 PM
News Desk
Published: May 5, 2023
Share

റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിന് സമീപം തൊഴിലാളികളുടെ താമസസ്ഥലത്ത് തീപടർന്ന് 6 പേർ മരിച്ചു.4 പേരെ തിരിച്ചറിഞ്ഞു ഇതിൽ 2 പേർ മലയാളികളാണ്. മലപ്പുറം മലപ്പുറം മേൽമുറി സ്വദേശി ഇർഫാൻ, വളാഞ്ചേരി സ്വദേശി ഹക്കീം എന്നിവരാണ് മരിച്ച മലയാളികൾ. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് പുലർച്ച് 1.30നായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. ഖാലിദിയ്യയിൽ പുതിയതായെത്തിയ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

TAGGED:expatsriyadSaudi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കുവൈറ്റ് എയർവേയ്സ് സ്‌പെയ്‌നിലേക്ക് സർവീസ് ആരംഭിക്കുന്നു

September 23, 2022
News

അമ്മയുടെ വാട്സാപ്പ് ഗ്രൂപ്പിൽ കലാപം, പട നയിച്ച് ജഗദീഷ്: മമ്മൂട്ടിക്ക് സന്ദേശമയച്ച് അംഗങ്ങൾ

August 27, 2024
News

വ്യാജ വാര്‍ത്ത തടയാനെന്ന് വാദം; മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

May 31, 2023
Editoreal PlusNewsVideos

ഹൃദയങ്ങൾ കീഴടക്കി സൈക്കിൾ ചവിട്ടി ലണ്ടനിലേക്ക്!

September 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?