EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 50 കോടി ക്ലബ്ബിൽ കയറി ചാക്കോച്ചന്റെ കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > 50 കോടി ക്ലബ്ബിൽ കയറി ചാക്കോച്ചന്റെ കേസ്
EntertainmentNews

50 കോടി ക്ലബ്ബിൽ കയറി ചാക്കോച്ചന്റെ കേസ്

News Desk
Last updated: August 29, 2022 8:52 AM
News Desk
Published: August 29, 2022
Share

കുഞ്ചാക്കോ ബോബൻ നായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം ‘ ന്നാ താൻ കേസ് കൊട് ‘ 50 കോടി ക്ലബ്ബിൽ ഇടം നേടി. റിലീസിന് മുൻപേ പ്രശസ്തി പിടിച്ചു പറ്റിയ ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ ‘ ന്നാ താൻ കേസ് കൊട് ‘.

ചിത്രത്തിലെ റിപ്രൊഡ്യൂസ് ചെയ്തു പുറത്തിറങ്ങിയ ‘ ദേവദൂതർ പാടി ‘ എന്ന ഗാനവും ചാക്കോച്ചന്റെ വ്യത്യസ്തമായ ഡാൻസും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. 10 മില്യൺ യൂട്യൂബ് വ്യൂസും ഗാനം സ്വന്തമാക്കി. ചിത്രത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട പോസ്റ്റർ വാചകങ്ങളും വിവാദം സൃഷ്ഠിച്ചിരുന്നു. അതേസമയം അഞ്ചു ദിവസംകൊണ്ടായിരുന്നു ചിത്രം 25 കോടി ബോക്സ്‌ ഓഫീസ് കളക്ഷൻ നേടിയിരുന്നത്.

ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയ കാര്യം ചാക്കോച്ചൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചത്. ഓഗസ്റ്റ് 11ന് കേരളത്തിലും ഓഗസ്റ്റ് 19 ന് വിദേശ രാജ്യങ്ങളിലുമായാണ് ചിത്രം റിലീസ് ചെയ്തത്.

TAGGED:50 crore clubnna thaan case kodu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

റിപ്പബ്ലിക് ദിനം: സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം

January 25, 2023
News

അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ ആരും സിദ്ദീഖിനെ ചികിത്സിച്ചിട്ടില്ല, ആരോപണം ഗൂഢാലോചനയുടെ ഭാഗം: യുനാനി ഡോക്ടര്‍മാരുടെ സംഘടന

August 12, 2023
EntertainmentNews

നിരഞ്ജ് മണിയൻപിള്ളയും നിരഞ്ജനയും വിവാഹിതരായി

December 8, 2022
News

ഞെട്ടിക്കൽ ബിരിയാണി, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം

December 13, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?