EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജീവിതം പോരാട്ടമാക്കിയ സ്ത്രീകള്‍ക്ക് ആദരം; എഡിറ്റോറിയല്‍ വണ്ടര്‍വുമണ്‍ അവാര്‍ഡ് 2023 ഇന്ന് ദുബായില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Wonder Women > ജീവിതം പോരാട്ടമാക്കിയ സ്ത്രീകള്‍ക്ക് ആദരം; എഡിറ്റോറിയല്‍ വണ്ടര്‍വുമണ്‍ അവാര്‍ഡ് 2023 ഇന്ന് ദുബായില്‍
Wonder Women

ജീവിതം പോരാട്ടമാക്കിയ സ്ത്രീകള്‍ക്ക് ആദരം; എഡിറ്റോറിയല്‍ വണ്ടര്‍വുമണ്‍ അവാര്‍ഡ് 2023 ഇന്ന് ദുബായില്‍

Web News
Last updated: December 6, 2023 8:54 AM
Web News
Published: November 25, 2023
Share

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മാതൃകപരമായ ഇടപെടല്‍ നടത്തുകയും സ്വയം അടയാളപ്പെടുത്തുകയും ചെയ്ത വനിതകളെ ആദരിക്കാന്‍ എഡിറ്റോറിയല്‍ സംഘടിപ്പിക്കുന്ന എയര്‍പേ വണ്ടര്‍ വുമണ്‍ അവാര്‍ഡ്‌സ് 2023 എന്ന പ്രത്യേക പുരസ്‌കാരപരിപാടി ഇന്ന് ദുബായില്‍. യു.എ.ഇ സമയം വൈകീട്ട് ഏഴുമണിക്ക് ദുബായ് ബുര്‍ജുമാന് സമീപം ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.

വണ്ടര്‍ വുമണ്‍ അവാര്‍ഡ് 2023 ലൂടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ വനിതകളെ ആദരിക്കുകയും പൊതുജനശ്രദ്ധയിലേക്ക് കൊണ്ടു വരികയുമാണ് എഡിറ്റോറിയല്‍. വുമണ്‍ ഓഫ് ഡിറ്റര്‍മിനേഷന്‍, വുമണ്‍ ഓഫ് ഇന്‍സ്പിരേഷന്‍, വുമണ്‍ ഓഫ് കോണ്ഫിഡന്‍സ്, അണ്‍ സംഗ് ഹീറോ, കമ്മ്യൂണിറ്റി സര്‍വ്വീസ് തുടങ്ങി അഞ്ച് കാറ്റഗറികളിലായിട്ടാണ് എഡിറ്റോറിയല്‍ വണ്ടര്‍ വുമണ്‍ പുരസ്‌കാര ജേതാക്കളെ കണ്ടെത്തുന്നതും ആദരിക്കുന്നതും.

സിനിമാ നിര്‍മ്മാതാവ് സോഫിയാ പോള്‍ അധ്യക്ഷയായ പ്രത്യേക ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക അഞ്ജന ശങ്കര്‍, സ്റ്റഡി വേള്‍ഡ് എജ്യുക്കേഷന്‍ മേധാവി ഡോ.വിദ്യ വിനോദ്, എഡിറ്റോയല്‍ ചീഫ് എഡിറ്ററും എംഡിയുമായ അരുണ്‍ രാഘവന്‍ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍. പ്രവാസലോകത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.

TAGGED:dubaiwonder women 2023
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടു

April 10, 2023
Diaspora

ഷെയ്ഖ് മുഹമ്മദിനൊപ്പം ഷെയ്ഖ് അഹമ്മദ്, സഹോദരനൊപ്പം ലണ്ടനിൽ ചെലവഴിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

July 31, 2023
DiasporaNews

ആൾക്കൂട്ടവും അംഗരക്ഷകരുമില്ലാതെ പൊതുജനങ്ങൾക്കിടയിലൂടെ ദുബായ് ഭരണാധികാരി

June 3, 2023
News

3300 കി.മീ നടപ്പാത: വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

December 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?