EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എഡിറ്റോറിയൽ സംഘടിപ്പിച്ച ട്രൂത്ത് മാംഗല്യത്തിലൂടെ ശ്രുതിയുടേയും ജെൻസണിൻ്റേയും വിവാഹത്തിനായി മാറ്റിവച്ച തുക മമ്മൂക്ക ശ്രുതിക്ക് കൈമാറി.
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എഡിറ്റോറിയൽ സംഘടിപ്പിച്ച ട്രൂത്ത് മാംഗല്യത്തിലൂടെ ശ്രുതിയുടേയും ജെൻസണിൻ്റേയും വിവാഹത്തിനായി മാറ്റിവച്ച തുക മമ്മൂക്ക ശ്രുതിക്ക് കൈമാറി.
News

എഡിറ്റോറിയൽ സംഘടിപ്പിച്ച ട്രൂത്ത് മാംഗല്യത്തിലൂടെ ശ്രുതിയുടേയും ജെൻസണിൻ്റേയും വിവാഹത്തിനായി മാറ്റിവച്ച തുക മമ്മൂക്ക ശ്രുതിക്ക് കൈമാറി.

Web News
Last updated: October 30, 2024 9:51 PM
Web News
Published: October 29, 2024
Share

എഡിറ്റോറിയൽ മാം​ഗല്യം ​സീസൻൺ 2 വേദിയിൽ ശ്രുതി എത്തി. ശ്രുതിയുടെയും ജെൻസന്റെയും വിവാഹം നടക്കേണ്ട വേദി കൂടിയായിരുന്നു മാം​ഗല്യത്തിന്റേത്. അച്ഛനെയും അമ്മയെയും അനിയത്തിയെയും വയനാട് ഉരുൾപൊട്ടലിൽ നഷ്ട്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലും ആയി ഉണ്ടായിരുന്നത് ജെൻസനായിരുന്നു.ഇരുവരുടെ വർഷങ്ങൾ നീണ്ട പ്രണയമായിരുന്നു.

ഡിസംബറിൽ വിവാഹം നടക്കാനിരിക്കെയാണ് ഉറ്റവരും വിവാഹത്തിനായി കരുതിവെച്ചതെല്ലാം ശ്രുതിക്ക് നഷ്ട്ടമായത്.എഡിറ്റോറിയൽ മാം​ഗല്യത്തെ കുറിച്ച് അറിഞ്ഞ ജെൻസൻ ഇരുവരുടേയും വിവാഹത്തിനായുളള അപേക്ഷയുമായി മാം​ഗല്യം ടീമിനെ സമീപിച്ചിരുന്നു.അതിനിടെയാണ് അപ്രതീക്ഷിതമായ വാഹനാപകത്തിൽ ജെൻസനെ ശ്രുതിക്ക് നഷ്ട്ടമാകുന്നത്. ഇരുവരുടെയും വിവാഹം നടക്കാനിരുന്ന വേദിയിലാണ് ശ്രുതി ഒറ്റയ്ക്കെത്തിയത്.ജെൻസനെ നഷ്ട്ടമായ ശ്രുതിയെ വയനാട്ടിൽ എഡിറ്റോറിയൽ ടീം സന്ദർശിച്ചിരുന്നു. വീട്ടുകാർക്ക് വേണ്ടിയാണ് താൻ കരയാതെയും തളരാതെയും ചിരിച്ച് കൊണ്ട് നിൽക്കുന്നതെന്ന് ശ്രുതി അന്ന് പറഞ്ഞതായി എഡിറ്റോറിയൽ ചീഫ് എഡിറ്ററും ചെയർമാനുമായ അരുൺ രാഘവൻ വേദിയിൽ പറഞ്ഞു.

മമ്മൂക്ക മുഖ്യാഥിതിയായിരുന്ന ചടങ്ങിൽ.എഡിറ്റോറിയലും ട്രൂത്ത് ​ഗ്ലോബൽ ​ഗ്രൂപ്പും ചേർന്ന് ശ്രുതിയുടെയും ജെൻസന്റെയും വിവാഹത്തിനായി നീക്കി വെച്ച ധനസഹായം മമ്മൂക്ക ശ്രുതിക്ക് കൈമാറി. “ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം” എന്ന് പറഞ്ഞാണ് മമ്മൂക്ക സ്നേഹ സമ്മാനം ശ്രുതിയുടെ കൈകളിൽ ഏൽപ്പിച്ചത്.ദുരന്തങ്ങളുടെ ഘോഷയാത്ര ജീവിതത്തിലുണ്ടായിട്ടും ആത്മധൈര്യത്തോടെ എല്ലാം നേരിട്ട ധീരവനിതയായ ശ്രുതിയെ നമ്മുക്ക് ആദരിക്കാമെന്ന് പറഞ്ഞാണ് മമ്മൂക്ക ശ്രുതിയെ ചേർത്ത് പിടിച്ചത്.40 വധൂവരൻമാർ പരസ്പരം ഒന്നാക്കേണ്ടിയിരുന്ന വേദിയിൽ ജെൻസനെ നഷ്ട്ടമായടോടെ 39 പേരിൽ ഒരാളായണ് ശ്രുതി എത്തിയത്.

TAGGED:editorealEDITOREAL DUBAIJensonMANGALYAMsruthywayanadജെൻസണ്ട്രൂത്ത് ഗ്ലോബൽട്രൂത്ത് മാംഗല്യംമമ്മൂട്ടിവയനാട് ഉരുൾപൊട്ടൽവയനാട് ദുരന്തംശ്രുതിശ്രുതി ചൂരൽമലശ്രുതി ജെൻസണ്ശ്രുതി തനിച്ചായിശ്രുതിക്ക് സഹായംശ്രുതിയും മമ്മൂട്ടിയുംശ്രുതിയെ ഒറ്റയ്ക്കാക്കി ജെൻസണ്സമദ്
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മക്കയിൽ റമദാനിലെ അവസാന പത്ത് ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു 

March 31, 2023
News

24 hr മഴ അറബികടലിൽ ‘അസ്ന’ ചുഴലിക്കാറ്റ് ? കേരളത്തിൽ മഴ കൂടുതൽ ശക്തമാവും

August 30, 2024
News

കടം പറഞ്ഞ് ഭാഗ്യക്കുറിയെടുത്തു; നെന്മാറയില്‍ മീന്‍ വില്‍പ്പനക്കാരനെടുത്ത ടിക്കറ്റിന് ഒരു കോടി

December 29, 2023
News

നവീൻ ബാബുവിന് വീഴ്ചയില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

October 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?