EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം; യാത്രക്കാർക്ക് മുന്നറിയിപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം; യാത്രക്കാർക്ക് മുന്നറിയിപ്പ്
News

ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം; യാത്രക്കാർക്ക് മുന്നറിയിപ്പ്

News Desk
Last updated: August 19, 2022 11:20 AM
News Desk
Published: August 19, 2022
Share

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടമുണ്ടായതിനെ തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ​ഗതാ​ഗത വകുപ്പ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ് ഇന്റർനെറ്റ് സിറ്റി കഴിഞ്ഞ് ബർ ദുബായിലേക്ക് പോകുകയായിരുന്ന ധമനി ഹൈവേയിലാണ് അപകടം. ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ​ഗാത​ഗത വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGGED:accidenttraffic alert
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

ഇഫ്താർ വിരുന്നൊരുക്കാൻ റിജേഷും ജെഷിയുമില്ല; പ്രിയസുഹൃത്തുകൾക്ക് വേദനയോട് വിട ചൊല്ലി ദേരയിലെ മലയാളി സമൂഹം

April 17, 2023
News

വെനസ്വേലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

October 10, 2022
News

വിമാനം വൈകിയതിന് പ്രതിഷേധം: കരിപ്പൂരിൽ രണ്ട് വനിതകൾ അറസ്റ്റിൽ

April 3, 2024
Editoreal PlusNews

യൂസഫലി ഒരുക്കിയ സ്നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം

November 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?