EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് പൊലീസിന്‍റെ ആഢംബര കാറുകളുടെ ശ്രേണിയിലേക്ക് ബെന്‍റ‍്ലി ജിടി വി8
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായ് പൊലീസിന്‍റെ ആഢംബര കാറുകളുടെ ശ്രേണിയിലേക്ക് ബെന്‍റ‍്ലി ജിടി വി8
Diaspora

ദുബായ് പൊലീസിന്‍റെ ആഢംബര കാറുകളുടെ ശ്രേണിയിലേക്ക് ബെന്‍റ‍്ലി ജിടി വി8

News Desk
Last updated: July 17, 2023 10:35 AM
News Desk
Published: July 17, 2023
Share

കേസ് അന്വേഷണത്തിന് ആഢംബര കാറുകളിൽ കസറുന്ന ദുബായ് പൊലീസിന്‍റെ ശേഖരത്തിലേക്ക് ബെന്‍റ‍്ലി ജിടി വി8 കൂടി. 3.9 സെക്കന്‍റിൽ 100 കിലോമീറ്റർ വേഗം മറികടക്കും. 8 സിലിണ്ടറുകളോട് കൂടിയ കാറിന് 542 ഹോഴ്സ്പവറാണുള്ളത്.

ലാൻഡ് ക്രൂയിസർ,മെഴ്സിഡീസ്,ബിഎംഡബ്ല്യൂ എന്നീ കമ്പനികളുടെ വാഹനശേഖരം ദുബായ് പൊലീസിനുണ്ട്. അടുത്തിടെ ചൈനയുടെ റോൾസ് റോയ്സ് എന്നറിയപ്പെടുന്ന ഹോങ്ഖി എച്ച് എസ് 9 ഇലക്ട്രിക് കാർ ദുബായ് പൊലീസ് സ്വന്തമാക്കിയിരുന്നു

ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ അൽ ജല്ലാഫ് വാഹനം സേനയിൽ അവതരിപ്പിച്ചു. ബെന്‍റ്ലീ മാനേജർ ഡാനി കക്കൂൺ, മൈക്കിൾ കെയ്റി എന്നിവരും ചടങ്ങിൽ പങ്കെടുത്തു

TAGGED:bentleydubaidubai police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

സ്കൂൾ വിദ്യാ‍ർത്ഥികളുടെ ഫീസ് കുടിശ്ശിക ഏറ്റെടുത്ത് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ്

April 4, 2024
DiasporaNews

GCC യിൽ മൂന്ന് വർഷത്തിനുളളിൽ 15 ഷോറൂമുകൾ തുറക്കാനൊരുങ്ങി ഭീമ;100 കോടി ദിർഹം സമാഹരിക്കും

October 22, 2024
Diaspora

ഷെയ്ഖ് ഹസ്സയ്ക്ക് വിട ചൊല്ലി രാജകുടുംബം, ഖബറടക്കം അൽ ബത്തീനിൽ നടന്നു

May 10, 2024
Diaspora

ഇസ്രയേൽ സംഘർഷം: നിരവധി സർവ്വീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

October 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?