EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആഡംബര കാറുകളിലെത്തി ഭിക്ഷാടനം: യാചകമാഫിയയെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആഡംബര കാറുകളിലെത്തി ഭിക്ഷാടനം: യാചകമാഫിയയെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്
News

ആഡംബര കാറുകളിലെത്തി ഭിക്ഷാടനം: യാചകമാഫിയയെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

Web Desk
Last updated: August 7, 2023 4:29 PM
Web Desk
Published: August 7, 2023
Share

ദുബായ്: ജനങ്ങളുടെ അനുകമ്പയെ ചൂഷണം ചെയ്യുന്ന യാചകസംഘത്തെ സൂക്ഷിക്കണമെന്ന് ദുബായ് പൊലീസ്. മസ്ജിദ് കവാടങ്ങൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, കടകൾ, റോഡുകൾ എന്നിവയ്ക്ക് മുന്നിൽ തമ്പടിക്കുന്ന യാച‍കർ ജനങ്ങളുടെ സഹാനുഭൂതി ചൂഷണം ചെയ്തു പണം തട്ടാനാണ് ശ്രമിക്കുന്നതെന്നും ഈ രീതിയിൽ പ്രവ‍ർത്തിക്കുന്ന ഒരു സംഘത്തെ പിടികൂടുയെന്നും ദുബായ് പൊലീസ് അറിയിച്ചു.

അയൽരാജ്യങ്ങളിലെ നമ്പർ പ്ലേറ്റുകളിലെ കാറുകളിലാണ് ഈ യാചകസംഘം ദുബായിൽ സഞ്ചരിച്ചിരുന്നത്. യുഎഇ പൌരൻമാർ എന്ന ഭാവേനെയാണ് ഇവർ ജനങ്ങളെ സമീപിക്കുന്നതും പണം തട്ടുന്നതും. ഇവർക്കൊപ്പം സ്ത്രീകളും കുട്ടികളുമുണ്ടെന്നും ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ ജമാൽ സലാം അൽ ജലാഫ് അറിയിച്ചു. ദുബായിൽ നിയമപ്രകാരം ഭിക്ഷാടനം നിരോധിച്ചതാണെന്നും ജനങ്ങൾ ഇത്തരം ആളുകളെ അവഗണിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ട്വൻ്റി 20-യിൽ കലാപം, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

October 16, 2024
News

ലോകകപ്പ് സംഘാടനമികവിൽ ഖത്തര്‍ അമീറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി

November 21, 2022
News

അരിക്കൊമ്പന്റെ എല്ലാ ചെലവും വഹിക്കുമോ?, സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഹര്‍ജി തള്ളി

May 31, 2023
News

യുഎഇയിൽ 545 പുതിയ കോവിഡ് കേസുകൾ കൂടി

August 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?