EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: 2022ൽ ദുബായിലെത്തിയത് 6.74 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > 2022ൽ ദുബായിലെത്തിയത് 6.74 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ
News

2022ൽ ദുബായിലെത്തിയത് 6.74 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ

Web News
Last updated: April 13, 2023 5:45 AM
Web News
Published: April 13, 2023
Share

ദുബായിൽ കഴിഞ്ഞ വർഷം 6.74 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ എത്തിച്ചേർന്നതായി റിപ്പോർട്ട്. മെഡിക്കൽ ടൂറിസ്റ്റുകൾ ആകെ 99.2 കോടി ദിർഹമാണ് യുഎഇയിൽ ചെലവഴിച്ചത്. ടൂറിസ്റ്റുകളിൽ 39 ശതമാനം പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 22 ശതമാനം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും 21 ശതമാനം അറബ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അമേരിക്കയിലെ മെഡിക്കൽ ടൂറിസം അസോസിയേഷൻ ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ ടൂറിസം കേന്ദ്രമായി ദുബായിയെ തിരഞ്ഞെടുത്തിരുന്നു. ഏറ്റവും മികച്ച 46 അന്താരാഷ്ട്ര മെഡിക്കൽ ടൂറിസം രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ആറാം സ്ഥാനം നേടുകയും ചെയ്തിരുന്നു. 2021ൽ 6.3 ലക്ഷം ടൂറിസ്റ്റുകളായിരുന്നു ദുബായിയിൽ എത്തിച്ചേർന്നത്. ഇവർ 73 കോടി ദിർഹമാണ് ചെലവഴിച്ചത്. വരുമാനത്തിൽ ആകെ 26 കോടി ദിർഹത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

ഗൈനക്കോളജി, ഡെന്റിസ്ട്രി, ഡെർമെറ്റോളജി എന്നിവയിലാണ് ഏറ്റവും കൂടുതൽ പേർ എമിറേറ്റ്‌സിൽ ചികിൽസ തേടുന്നത്. പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിയാക്, ഒഫ്താൽമോളജി, ഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റ് എന്നീ മേഖലകളിലെ ചികിത്സകൾക്കും ടൂറിസ്റ്റുകൾ എത്തിച്ചേരുന്നുണ്ട്. ഉയർന്ന ഗുണമേന്മയുള്ള ചികിത്സ ലഭ്യമാകുന്നതാണ് ദുബായിയെ ആരോഗ്യ പരിപാലന രംഗത്ത് അന്തർദേശീയ തലത്തിൽ ഒന്നാമതെത്തിച്ചതെന്ന് അതോറിറ്റി ജനറൽ അവദ് അൽ കിത്ബി പറഞ്ഞു.

TAGGED:dubaimedical
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്: കേരളത്തിൽ ഭീഷണിയില്ല, തമിഴ്നാട്-ആന്ധ്രാ തീരത്ത് അതിശക്ത മഴയ്ക്കും കാറ്റിനും സാധ്യത

November 27, 2025
News

‘അരിക്കൊമ്പനെ നമുക്ക് ഇഷ്ടമുള്ളിടത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു; ഏറെ വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

June 5, 2023
News

താനൂ‍ർ ബോട്ടപകടം: അൽപം ഉളുപ്പുണ്ടെങ്കിൽ മന്ത്രി റിയാസ് രാജിവയ്ക്കണം

May 8, 2023
News

മഴയിൽ മുങ്ങി തെക്കൻ തമിഴ്നാട്, കേരളത്തിലും മഴ തുടരും

December 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?