EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക രുചികൾ വിളമ്പി ദുബായിൽ ഗൾഫൂഡിന് തുടക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ലോക രുചികൾ വിളമ്പി ദുബായിൽ ഗൾഫൂഡിന് തുടക്കം
Diaspora

ലോക രുചികൾ വിളമ്പി ദുബായിൽ ഗൾഫൂഡിന് തുടക്കം

News Desk
Last updated: February 20, 2023 2:52 PM
News Desk
Published: February 20, 2023
Share

ലോകത്തിലെ ഏറ്റവും വലിയ വാർഷിക ആഗോള ഭക്ഷ്യ-പാനീയ പ്രദർശനമേള ഗൾഫൂഡിൻ്റെ 28ാം പതിപ്പ് ദുബായിൽ ആരംഭിച്ചു. ഈ മാസം 24 വരെ നീളുന്ന പരിപാടിയിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഫൂഡ് ആൻഡ് ബിവറേജസ് (‌എഫ്ആൻഡ്ബി) സമൂഹത്തെ ദുബായിൽ ഒരൊറ്റ വേദിയിൽ അണിനിരത്തുന്നു.

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ഗൾഫൂഡ് സന്ദർശിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് 30 ശതമാനം വലിപ്പത്തിലാണ് ഇത്തവണ പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയുൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നുള്ള 5,000ലേറെ പ്രദർശകരുണ്ട്. ഇതിൽ 1500 പേർ മേളയിൽ ആദ്യമായി പങ്കെടുക്കുന്നവരാണ്. പുതിയ ഹാളായ ഗൾഫൂഡ് പ്ലസ് ഇത്തവണത്തെ സവിശേഷതയാണ്. ആദ്യമായി പ്രദർശനത്തിനെത്തിയവർ തങ്ങളുടെ നൂതന ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയാണിത്.


ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ 10,000 ചതുരശ്ര മീറ്ററിലാണ് മേള ഒരുക്കിയിട്ടുള്ളത് .‘ദുബായ് വേൾഡ് ക്യൂസിൻ’ എന്ന ഭക്ഷ്യ സംസ്കാരത്തെ പ്രതിപാദിക്കുന്ന പ്രത്യേക പരിപാടിയും ഗൾഫൂഡിൻ്റെ ഭാഗമായി നടക്കുന്നുണ്ട്. കൂടാതെ ഭക്ഷ്യ ഉത്പാദനം, മികച്ച ഉപഭോഗം എന്നിവ ലക്ഷ്യമാക്കിയുള്ള പരിപാടികളും അരങ്ങേറും.

TAGGED:Dubai World CuisineDubai World Trade CentreGulfood
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

56,000 പാകിസ്ഥാൻ ഭിക്ഷാടകരെ നാടുകടത്തി സൗദ്ദി അറേബ്യ, വിസ നിയന്ത്രിച്ച് യുഎഇ

December 19, 2025
Diaspora

പ്രവാസികൾക്ക് കടുത്ത തിരിച്ചടി, ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കി സലാം എയർ

September 21, 2023
DiasporaNews

ഈ​ജി​പ്ഷ്യൻ തൊ​ഴി​ലാ​ളി​ക​ള്‍ക്ക്‌ കുവൈറ്റ് ഏർപ്പെടുത്തിയ താത്കാലിക വീസ വിലക്ക് തുടരും

March 7, 2023
DiasporaEditoreal PlusNews

ദുബായിൽ മക്കൾക്കൊപ്പം ഓണം ആഘോഷിമാക്കി ‘മാ’ ജേതാക്കളായ അമ്മമാർ

September 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?