EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിൽ നമ്മുടെ പാർക്കിംങ് ഏരിയയിൽ ഒരു ബിസിനസ്സ് തുടങ്ങിയാലോ…?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായിൽ നമ്മുടെ പാർക്കിംങ് ഏരിയയിൽ ഒരു ബിസിനസ്സ് തുടങ്ങിയാലോ…?
DiasporaNews

ദുബായിൽ നമ്മുടെ പാർക്കിംങ് ഏരിയയിൽ ഒരു ബിസിനസ്സ് തുടങ്ങിയാലോ…?

Web News
Last updated: November 18, 2024 3:58 PM
Web News
Published: November 18, 2024
Share

ദുബായിൽ പ്രവാസിയായി എത്തി മറ്റു കമ്പനികൾക്ക് വേണ്ടി ജോലി ചെയുമ്പോഴും പലരുടേയും ഉളളിൽ ബിസിനസ്സ് എന്ന സ്വപ്നം കാണും. എന്നാൽ ദുബായ് പോലുളള സ്ഥലത്ത് അത് എളുപ്പത്തിൽ സാധ്യമാണോ എന്നതിൽ ആശങ്കയുമുണ്ടാകും. ബിസിനസ്സ് മേഖല ഏതുമാകട്ടെ ആദ്യം വരുന്ന ചോദ്യം ബിസിനസ്സ് തുടങ്ങാൻ സ്ഥലം എവിടെ തിരഞ്ഞെടുക്കും…അതും ബഡ്ജറ്റ് ഫ്രെണ്ടലിയായി കിട്ടുമോ ഇവയൊക്കെയാവും.

എന്നാൽ ഇതിനുളള പോംവഴിയും നമ്മുടെ കൈകളിൽ തന്നെയുണ്ട്. വില്ലകളിൽ താമസിക്കുന്നവർക്ക് കാർ പോർച്ച് പാർക്കിംങ് ഏരിയ തുടങ്ങിയ ഇടങ്ങളിൽ ബിസിനസ്സ് തുടങ്ങാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ?…എന്നാൽ സാധിക്കുമെന്ന് ഉറച്ച് പറയുകയാണ് ദുബായിലെ ​ഗവർൺമെന്റ് ട്രാൺസാക്ഷൻ സെന്ററായ അൽബാബ്. നമ്മുടെ കാർ പാർക്കിംങ് ഏരിയ, കാർ പോർച്ച് തുടങ്ങിയ അവയ്ലബിൾ ആയിട്ടുളള സ്പേസുകൾ കൊമേഷ്യൽ സ്പേസാക്കി മാറ്റി നമ്മുക്ക് നമ്മുടെ സ്വപ്ന ബിസിനസ്സ് പടുത്തുയർത്താകും.

ലേബർ ക്യാംപുകളും ഡിമോളിഷ് ചെയ്ത് ഇത്തരത്തിൽ മാറ്റാനാകും. ഇത്തരം ഇടങ്ങളിൽ സൂപ്പർ മാർക്കറ്റ് എന്നിവ തുടങ്ങാൻ പലർക്കും സാധിച്ചിടുണ്ട്. അതോറിറ്റിയുടെ NOC വാങ്ങി നിശ്ചിത സമയത്തിനുളളിൽ തന്നെ നമ്മുക്ക് ലൈസൻസ് ലഭിക്കുമെന്ന് അൽബാബ് മാനേജിംങ് ഡയറക്ടറായ ജംഷീർ തൊനിയൻ പറയുന്നു. കാർ പാർക്കിംങ് ഏരിയയുടെ സേപേസിംങ് അനുസരിച്ച് ക്ലിനിക്കുകൾ, ഫുഡ് കോർട്ട് തുടങ്ങിയ ബിസിനസ്സ് ആരംഭിച്ചവരുമുണ്ട്.പ്രയോചനപ്പെടുത്താൻ കഴിഞ്ഞാൽ ഇനി ബിസിനസ്സിനായി മറ്റിടങ്ങൾ തിരയേണ്ട ആവശ്യമില്ല.

TAGGED:albab dubaibuisnees in parking arteadubaisharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ഇറാൻ-യുഎഇ ബന്ധം ശക്തമാവുന്നു

August 22, 2022
News

‘അമ്മമാർ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും പ്രതീകം’, അറബ് മാതൃദിനത്തിൽ ആശംസകളുമായി യുഎഇ പ്രസിഡന്റ് 

March 21, 2023
News

കോവിഡിൽ വിറച്ച് ലോകം; ഡിസംബറിൽ 1.1കോടി രോഗബാധിതർ

December 23, 2022
News

കേന്ദ്രത്തിന് തിരിച്ചടി; ഇഡി യുടെ കാലാവധി നീട്ടിയ നടപടി സുപ്രീം കോടതി റദ്ധാക്കി

July 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?