EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടിക്കറ്റില്ലാത്തവർക്കും നാളെ മുതൽ ലോകകപ്പ് കാണാൻ​ ഖത്തറി​ലെത്താം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടിക്കറ്റില്ലാത്തവർക്കും നാളെ മുതൽ ലോകകപ്പ് കാണാൻ​ ഖത്തറി​ലെത്താം
News

ടിക്കറ്റില്ലാത്തവർക്കും നാളെ മുതൽ ലോകകപ്പ് കാണാൻ​ ഖത്തറി​ലെത്താം

Web desk
Last updated: December 1, 2022 12:44 PM
Web desk
Published: December 1, 2022
Share

ടിക്കറ്റില്ലാത്ത ആരാധകർക്കും ലോകകപ്പ്​ കാണാൻ ​ഖത്തറിലേക്ക്​ പ്രവേശനം അനുവദിച്ച്​ അധികൃതർ. നാളെ മുതൽ മാച്ച്​ ടിക്കറ്റില്ലാത്ത കാണികൾക്ക്​ ഹയ്യാകാർഡ്​ വഴി ഖത്തറിലെത്താമെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലോകകപ്പ്​ അക്കമഡേഷൻ പോർട്ടൽ വഴി ഹോട്ടൽ ബുക്കിങ്ങ്​ ഉറപ്പാക്കുകയും 500 റിയാൽ ഫീസ്​ അടക്കുകയും ചെയ്​ത്​ ഹയ്യാ കാർഡിന്​ (https://hayya.qatar2022.qa/) അപേക്ഷിക്കാവുന്നതാണ്​. ഹയ്യാ അംഗീകാരം ലഭിക്കുന്നതോടെ, ഇ-മെയിൽ വഴി ലഭിക്കുന്ന എൻട്രി പെർമിറ്റ്​ സഹിതം ഖത്തറിൽ ​പ്രവേശിക്കാം.

12 വയസ്സിൽ​ താഴെ പ്രായമുള്ളവർക്ക്​ എ​ൻട്രി ഫീസായ 500 റിയാൽ അടക്കേണ്ടതില്ല. https://www.qatar2022.qa/book എന്ന ലിങ്ക്​ വഴിയാണ്​ താമസ ബുക്കിങ്​ നടത്തേണ്ടത്​. മാച്ച്​ ടിക്കറ്റുള്ള കാണികൾക്ക്​ മാത്രമായിരുന്നു ഇതുവരെ ഹയ്യാ കാർഡ്​ അനുവദിച്ചിരുന്നത്.

TAGGED:Qatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി
  • മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്
  • മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു
  • മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ

You Might Also Like

News

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

January 8, 2025
News

ഇന്ത്യൻ വംശജൻ റിച്ചാർഡ് വർമ്മയ്ക്ക് ജോ ബൈഡൻ ഉന്നത നയതന്ത്ര പദവി നൽകി 

December 24, 2022
News

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

November 5, 2023
NewsSports

സന്തോഷ് ട്രോഫി ഇനി സൗദി അറേബ്യയിലും

October 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?