EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കഴുതപ്പാലില്‍ നിര്‍മിക്കുന്ന സോപ്പിൽ കുളിച്ചാൽ സ്ത്രീകൾ സുന്ദരികളാകും – മനേക ഗാന്ധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കഴുതപ്പാലില്‍ നിര്‍മിക്കുന്ന സോപ്പിൽ കുളിച്ചാൽ സ്ത്രീകൾ സുന്ദരികളാകും – മനേക ഗാന്ധി
News

കഴുതപ്പാലില്‍ നിര്‍മിക്കുന്ന സോപ്പിൽ കുളിച്ചാൽ സ്ത്രീകൾ സുന്ദരികളാകും – മനേക ഗാന്ധി

News Desk
Last updated: April 3, 2023 10:23 AM
News Desk
Published: April 3, 2023
Share

കഴുതപ്പാലുകൊണ്ട് നിര്‍മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകളുടെ ശരീരം ഭംഗിയായി സൂക്ഷിക്കാന്‍ പറ്റുമെന്ന് ബിജെപി എംപിയായ മനേക ഗാന്ധി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു മനേകയുടെ പരാമർശം. കൂടാതെ ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന ക്ലിയോപാട്ര കഴുതയുടെ പാലിലായിരുന്നു കുളിക്കാറുണ്ടായിരുന്നത് എന്നും മനേക ഗാന്ധി കൂട്ടിച്ചേർത്തു.

“പ്രശസ്തയായ രാജ്ഞി ക്ലിയോപാട്ര കഴുതകളുടെ പാലിലായിരുന്നു കുളിച്ചിരുന്നത്. ഡല്‍ഹിയില്‍ കഴുതപ്പാൽ ഉപയോഗിച്ച് നിര്‍മിക്കുന്ന സോപ്പ് ഒന്നിന് 500 രൂപയാണ് വില. നമുക്ക് എന്തുകൊണ്ട് കഴുതപ്പാലില്‍ നിന്നും ആട്ടിന്‍ പാലില്‍ നിന്നും സോപ്പ് നിര്‍മിക്കാന്‍ ആരംഭിച്ചുകൂടാ?” മനേക ഗാന്ധി ചോദിച്ചു.

ഒരു കഴുതയെ കണ്ടിട്ട് എത്രനാളായെന്ന് ചോദിക്കുകയും അവയുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുയാണെന്നും മനേക പറഞ്ഞു. കൂടാതെ അലക്കു തൊഴിലാളികള്‍ പോലും ഇപ്പോൾ കഴുതയെ ഉപയോഗിക്കുന്നത് നിർത്തിയിരിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം കഴുതകളുടെ എണ്ണം കുറയുകയാണെന്ന് മനസിലാക്കി ലഡാക്കിലെ ഒരു സമുദായം അവയെ കറവയ്ക്കായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ അവർ അവയുടെ പാലില്‍ നിന്ന് സോപ്പ് നിര്‍മിക്കാനും അരംഭിച്ചു. കഴുതകളുടെ പാലില്‍ നിന്ന് നിര്‍മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകളുടെ ശരീര സൗന്ദര്യം എല്ലാകാലത്തും ഭംഗിയുള്ളതായി നിലനിര്‍ത്തുമെന്നും അവര്‍ പറഞ്ഞു.

TAGGED:BJPindiaManeka Gandhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ജപ്പാനും സ്പെയിനും പ്രീ ക്വാർട്ടറിൽ

December 2, 2022
News

വേണ്ടി വന്നാൽ ആർഎസ്എസിനേയും ബജ്റംഗദളിനേയും നിരോധിക്കും, എതിർപ്പുണ്ടെങ്കിൽ പാക്കിസ്ഥാനിലേക്ക് പോവാം: കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ

May 25, 2023
News

പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസ്; ലീഗ് എംഎല്‍എ അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍

November 17, 2023
News

ഏഴ് മണിക്കൂർ 10 മിനിറ്റിൽ കണ്ണൂരിൽ കുതിച്ചെത്തി വന്ദേഭാരത് എക്സ്പ്രസ്സ്: മാവേലിയുമായി മൂന്ന് മണിക്കൂർ വ്യത്യാസം

April 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?