EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: വൺ ബില്യൺ മീൽസ്​ പദ്ധതിയിലേക്ക് തലബാത് വഴിയും സംഭാവന നൽകാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > വൺ ബില്യൺ മീൽസ്​ പദ്ധതിയിലേക്ക് തലബാത് വഴിയും സംഭാവന നൽകാം
News

വൺ ബില്യൺ മീൽസ്​ പദ്ധതിയിലേക്ക് തലബാത് വഴിയും സംഭാവന നൽകാം

News Desk
Last updated: April 2, 2023 6:15 AM
News Desk
Published: April 2, 2023
Share

യുഎഇയുടെ വൺ ബില്യൺ മീൽസ്​ പദ്ധതിയിലേക്ക് യുഎ ഇയിലെ ഭക്ഷ്യ ഡെലിവറി പ്ലാറ്റ്​ഫോമായ​ തലബാത് വഴിയും സംഭാവന നൽകാം. 10, 50, 100, 300, 500 ദിർഹമാണ്​ തലബാത്​ പ്ലാറ്റ്​ഫോം മുഖേന സംഭാവനയായി നൽകാൻ അവസരമൊരുക്കുന്നത്. തലബാത് ആപ്പിലെ ‘ഗിവ്​ ബാക്ക്​’ എന്ന ഭാഗത്ത് ക്ലിക്ക്​ ചെയ്താൽ സംഭാവന നൽകാനാവും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പട്ടിണി കിടക്കുന്നവർക്ക്​ അന്നമെത്തിക്കുന്നതിനുള്ള പദ്ധതിയാണ് വൺ ബില്യൺ മീൽസ്.

അതേസമയം വൺ ബില്യൺ മീൽസിന്‍റെ വെബ്​സൈറ്റ്​ വഴി​ സംഭാവനകൾ നേരിട്ട് നൽകാനും സാധിക്കും. 1billionmeals.ae എന്ന വെബ്​സൈറ്റ്​ വഴിയാണ്​ തുക നൽകേണ്ടത്​. കൂടാതെ എമിറേറ്റ്​സ്​ എൻബിഡിയുടെ പ്രത്യേക ബാങ്ക്​ അക്കൗണ്ടിലേക്കും പണം സംഭാവനയായി നൽകാം.

മൊബൈൽ ഫോണിലെ ബാലൻസിൽ നിന്ന്​ തുക അടയ്ക്കാനുള്ള സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്​. ഇതിന് ഇത്തിസാലാത്ത്​, ഡു ഉപഭോക്​താക്കൾ ‘Meal’ എന്ന്​ ടൈപ്പ്​ ​ചെയ്തതിന് ശേഷം മെസേജ്​ അയച്ചാൽ മതിയാവും. 10 ദിർഹമാണെങ്കിൽ 1034 എന്ന നമ്പറിലേക്കും 50 ദിർഹമാണെങ്കിൽ 1035 എന്ന നമ്പറിലേക്കും ലേക്കും 100 ദിർഹമാണെങ്കിൽ 1036 എന്നാ നമ്പറിലേക്കുമാണ് അയക്കേണ്ടത്. 500ആണെങ്കിൽ 1038 എന്ന നമ്പറിലേക്കും എസ്​എംഎസ്​ അയച്ച് സംഭാവന നൽകാം. മാസത്തിൽ സംഭാവന ​​ചെയ്യാനുള്ള ഓപ്ഷനുകളിൽ കുറഞ്ഞ തുക 30 ദിർഹമാണ്​​.

TAGGED:One billion mealsThalabathUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNews

ഉമ്മൻ ചാണ്ടിയ്ക്ക് ജന്മദിനാശംസകളുമായി മമ്മൂട്ടി

October 31, 2022
News

സൗദിയിൽ ഡിജിറ്റൽ ഒപ്പുകൾ ദുരുപയോഗം ചെയ്താൽ കടുത്ത ശിക്ഷ 

February 18, 2023
DiasporaNews

യുഎഇ ഗോൾഡൻ വിസ നടപടികളും ഫീസും വിശദമാക്കി ഐസിപി

April 9, 2023
News

സാമ്പത്തിക മാന്ദ്യത്തിൻ്റെ ഭീതിയിൽ ബ്രിട്ടൻ

September 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?