EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡിസ്‌നിയിലും കൂട്ട പിരിച്ചു വിടൽ; പ്രഖ്യാപനത്തിന് പിന്നാലെ തലപ്പത്ത് രാജിയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡിസ്‌നിയിലും കൂട്ട പിരിച്ചു വിടൽ; പ്രഖ്യാപനത്തിന് പിന്നാലെ തലപ്പത്ത് രാജിയും
News

ഡിസ്‌നിയിലും കൂട്ട പിരിച്ചു വിടൽ; പ്രഖ്യാപനത്തിന് പിന്നാലെ തലപ്പത്ത് രാജിയും

News Desk
Last updated: February 13, 2023 6:24 AM
News Desk
Published: February 13, 2023
Share

ആഗോള മാധ്യമ ഭീമനായ ഡിസ്നിയും കൂട്ടപ്പിച്ചിരിച്ചുവിടലിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്‌. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നടപടിയെന്ന് വിശദീകരണം. ചെലവുചുരുക്കലിന്‍റെ ഭാഗമായി ഏ‍ഴായിരം പേരെ പിരിച്ചുവിടുമെന്നാണ് സൂചന. പ്രഖ്യാപനത്തിന് പിന്നാലെ ഡിസ്നി ചീഫ് ടെക്നോളജി ഓഫീസർ ജെറമി ഡോയ്ഗ് ജോലി രാജിവയ്ക്കുകയും ചെയ്തു.

ഒക്ടോബർ ഒന്നു വരെയുള്ള കണക്ക്‌ പ്രകാരം ഡിസ്‌നിക്ക് ആഗോളതലത്തിൽ 2,20,000 ജീവനക്കാരാണുള്ളത്. ഇതിൽ 1,66,000 പേരും യു എസിലാണ്. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തിലാണ് ഡിസ്നി കടുത്ത നടപടികൾ സ്വീകരിക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വാർണർ ബ്രദേഴ്സ് ഡിസ്കവറി, നെറ്റ്ഫ്ലിക്സ് എന്നിവ നേരത്തെ തന്നെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടാതെ മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ എന്നീ ടെക് ഭീമൻമാരും ഗൂഗിളും നേരത്തേ കരാർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിസ്നിയും പിരിച്ചു വിടൽ പ്രഖ്യാപിച്ചത്.

ഡിസ്നി + ന്റെ വരിക്കാരുടെ എണ്ണം കുറഞ്ഞതും പിരച്ചുവിടലിന്‍റെ ആക്കം കൂട്ടി. മൂന്ന് മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് ഡിസംബർ 31-ന് ഒരു ശതമാനം കുറഞ്ഞ് 168.1 ദശലക്ഷമായെന്നാണ് പുതിയ കണക്കുകൾ. ഇതിനിടെ പിരിച്ചുവിടല്‍ തീരുമാനത്തെ നിസ്സാരമായി എടുക്കുന്നില്ലെന്നും ജീവനക്കാരോട് ബഹുമാനമുണ്ടെന്നും സി.ഇ.ഒ ബോബ് ഐഗറന്‍ പ്രതികരിച്ചു.

TAGGED:0007announcesDisneylayoffs
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സിറിയയ്ക്ക് 50 ദശലക്ഷം ഡോളർ അധിക സഹായം നൽകാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

February 16, 2023
News

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ

August 21, 2025
News

തിരുപ്പി അടിച്ചോ സ്റ്റാലിൻ? ബിജെപി തമിഴ്നാട് നേതാവ് അറസ്റ്റിൽ

June 17, 2023
News

മണിപ്പൂ‍രിലെ ലൈം​ഗീക അതിക്രമം നടന്നത് മെയിൽ, യുവതിയുടെ സഹോദരൻ കൊല്ലപ്പെട്ടു,മുഖ്യപ്രതി പിടിയിൽ

July 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?