EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡെസേര്‍ട്ട് കപ്പ് ട്വന്‍റി20 കിരീടം കാനഡയ്ക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡെസേര്‍ട്ട് കപ്പ് ട്വന്‍റി20 കിരീടം കാനഡയ്ക്ക്
News

ഡെസേര്‍ട്ട് കപ്പ് ട്വന്‍റി20 കിരീടം കാനഡയ്ക്ക്

Web desk
Last updated: November 23, 2022 8:41 AM
Web desk
Published: November 23, 2022
Share

ഡെസേര്‍ട്ട് കപ്പ് ട്വന്‍റി20 ടൂര്‍ണമെന്റിൽ കാനഡ കിരീടം സ്വന്തമാക്കി. എമിറേറ്റ്സിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ഫൈനലിലാണ് കാനഡ കിരീടം നേടിയത്. ഒമാനെ എട്ടു വിക്കറ്റിനാണ്​ പരാജയപ്പെടുത്തിയാണ് ഈ നേട്ടം. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 137 റണ്‍സാണ് എടുത്തത്​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കാനഡ രണ്ടു​ വിക്കറ്റ്​ നഷ്ടത്തിൽ 14 ഓവറിൽ വിജയം കൈവരിയായിരുന്നു. ആരോണ്‍ ജോണ്‍സന്‍ 41 പന്തില്‍ 68 റണ്‍സ് നേടി. 35 പന്തില്‍ 51 റണ്‍സ് ശ്രീമന്ത വിജരത്‌നയും നേടി. ഇവരുടെ അര്‍ധ സെഞ്ച്വറിയാണ്​ കാനഡയുടെ വിജയം എളുപ്പമാക്കിയത്​. 23 പന്തില്‍ 47 റണ്‍സ് നേടിയ നസീം ഖുഷിയാണ് ഒമാന്റെ ടോപ് സ്‌കോറര്‍.

TAGGED:canadaDesert Cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

എയർ ഇന്ത്യയുടെ മദ്യനയത്തിൽ മാറ്റം

January 25, 2023
News

യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

August 13, 2022
News

ദേശീയദിനത്തോടനുബന്ധിച്ച് ഇളവുമായി സൗദി എയർലൈൻസ്

September 22, 2022
News

വീണ്ടും പ്രണയപ്പക; തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു

December 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?