EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: പെലെയുടെ വിയോഗം; ബ്രസീലിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > പെലെയുടെ വിയോഗം; ബ്രസീലിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
News

പെലെയുടെ വിയോഗം; ബ്രസീലിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

News Desk
Last updated: December 30, 2022 7:29 AM
News Desk
Published: December 30, 2022
Share

ഫുട്‌ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടർന്ന് ബ്രസീലിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ജെയർ ബോൾസനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.

പെലെയെ പോലൊരു കായിക താരം ലോകത്തില്ലെന്ന് നിയുക്ത ബ്രസിൽ പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. അദ്ദേഹത്തെ പോലെ ഒരു പത്താം നമ്പർ താരം ഉണ്ടായിട്ടില്ല. ബ്രസീൽ എന്ന രാജ്യത്തിന്റെ പേര് അദ്ദേഹം ലോകത്തിന് മുന്നിലേക്ക് എത്തിച്ചത് പോലെ മറ്റാർക്കും സാധിച്ചിട്ടുമില്ല. അദ്ദേഹം കളിക്കുക മാത്രമായിരുന്നില്ല മൈതാനത്ത് വിസ്മയങ്ങൾ തീർക്കുകയായിരുന്നു. നന്ദി പെലെ- ലുല കുറിച്ചു.

ഇന്ന് പുലർച്ചെയാണ് ഫുട്‌ബോൾ മാന്ത്രികൻ പെലെ ലോകത്തോട് വിട പറഞ്ഞത്. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു പെലെ. സാവോ പോളോയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പെലെയുടെ ഏജന്റ് ജോ ഫ്രാഗയും മകളുമാണ് മരണം സ്ഥിരീകരിച്ചത്.

TAGGED:mourning in BrazilPele Death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇടുക്കിയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം;എറണാകുളം ജില്ലയിൽ അതിശക്തമായ മഴ; ഓറഞ്ച് അലർട്ട്

June 24, 2024
DiasporaNews

മസ്കത്തിൽ പളളിക്ക് സമീപം വെടിവെയ്പ്;നാല് മരണം;ഒട്ടേറെ പേർക്ക് പരുക്ക്

July 16, 2024
News

കെ.സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ വിട്ട പ്രസ്ഥാനം; സിപിഐഎമ്മിനെതിരെ വീണ്ടും ശക്തിധരന്‍

July 1, 2023
News

യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

October 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?