EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷര്‍ട്ടില്‍ താമര അടയാളവും കാക്കി പാന്റും; പുതിയ പാര്‍ലമെന്റില്‍ ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷര്‍ട്ടില്‍ താമര അടയാളവും കാക്കി പാന്റും; പുതിയ പാര്‍ലമെന്റില്‍ ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം
News

ഷര്‍ട്ടില്‍ താമര അടയാളവും കാക്കി പാന്റും; പുതിയ പാര്‍ലമെന്റില്‍ ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം

Web News
Last updated: September 12, 2023 12:28 PM
Web News
Published: September 12, 2023
Share

പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ആദ്യ സമ്മേളനം നടക്കാനിരിക്കെ ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പിങ്ക് നിറത്തിലുള്ള താമര പതിച്ച ക്രീം ഷര്‍ട്ട്, ക്രീം നറത്തിലുള്ള ജാക്കറ്റ്, കാക്കി പാന്റ് എന്നിവയാണ് ആണ്‍ ജീവനക്കാരുടെ വേഷം. സ്ത്രീകള്‍ക്ക് സാരിയായിരിക്കും പുതിയ യൂനിഫോം.

പാര്‍ലമെന്റിലെ 271 സ്റ്റാഫുകള്‍ക്കും പുതിയ യൂനിഫോം ലഭിക്കും. യൂനിഫോമില്‍ മാര്‍ഷലുകള്‍ക്ക് മണിപ്പൂരി ശിരോവസ്ത്രവും ഉള്‍പ്പെടും. നാഷണല്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് പുതിയ യൂനിഫോം രൂപകല്‍പന ചെയ്തത്.

പാര്‍ലമെന്റിലെ സുരക്ഷാ ചുമതലയുള്ള ഓഫീസര്‍മാര്‍ നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടേതിന് സമാനമായി യൂനിഫോം ധരിക്കണം. സെപ്തംബര്‍ ആറിനകം എല്ലാ ജീവനക്കാരോടും യൂനിഫോം കൈപ്പറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGGED:Indian parliamentnew parliament housenew uniform
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

ടി20 ലോകകപ്പ് ഇംഗ്ലണ്ടിന് സ്വന്തം

November 13, 2022
News

‘പിശക് സംഭവിച്ചു’, യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

November 15, 2023
News

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; സുരാജിനെതിരെ പൊലീസ് കേസെടുത്തു

July 31, 2023
News

മുകേഷിനെതിരെ സി പി എം കൊല്ലം കമ്മിറ്റിയിൽ വിമർശനം

August 28, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?