EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിപിഎം കൊല്ലം ജില്ലാ കമ്മറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും വിമർശനം; പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമാകുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിപിഎം കൊല്ലം ജില്ലാ കമ്മറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും വിമർശനം; പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമാകുന്നു
News

സിപിഎം കൊല്ലം ജില്ലാ കമ്മറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും വിമർശനം; പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമാകുന്നു

Web News
Last updated: June 25, 2024 11:46 AM
Web News
Published: June 25, 2024
Share
cpim district commitee

കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രൂക്ഷ വിമർശനം. മന്ത്രി സഭ ഉടൻ പുനസംഘടിപ്പിക്കണം എന്നും പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമാകുന്നുവെന്നും വിമർശനം.

മുകേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും വിമർശനം ഉയർന്നു.തോൽവിക്ക് പിന്നാലെയുള്ള മാർ കൂറിലോസിൻ്റെ വിമർശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചു.സർക്കാരിന്‍റെ പ്രവർത്തനം വിലയിരുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു.

എൽഡിഎഫ് കൺവീനറുടെ പ്രതികരണങ്ങൾ തിരിച്ചടിയായി. ഇവയൊക്കെയായിരുന്നു കമ്മിറ്റിയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. പിബി അംഗം എംഎം ബേബി, കേന്ദ്ര കമ്മറ്റി അംഗം സിഎസ് സുജാത എന്നിവർ കമ്മിറ്റിയിൽ‌ പങ്കെടുത്തു.

TAGGED:chief minister pinarayi vijayancpim district commiteeKerala government
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : ശശി തരൂർ സെപ്റ്റംബർ 26ന് നാമനിർദേശ പത്രിക സമർപ്പിക്കും

September 24, 2022
News

ചൊവ്വയിൽ നിന്നെടുത്ത ചിത്രത്തിൽ കരടിയുടെ മുഖഛായ 

January 27, 2023
News

ചിരഞ്ജീവി- വസിഷ്ഠ ചിത്രം വിശ്വംഭര ഫസ്റ്റ് ലുക്ക് പുറത്ത്

August 22, 2024
News

മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു:സി എ ജി

July 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?