EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചൈനയെ പിടിമുറുക്കി കോവിഡ്; പഠനം വീണ്ടും ഓൺലൈനിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചൈനയെ പിടിമുറുക്കി കോവിഡ്; പഠനം വീണ്ടും ഓൺലൈനിലേക്ക്
News

ചൈനയെ പിടിമുറുക്കി കോവിഡ്; പഠനം വീണ്ടും ഓൺലൈനിലേക്ക്

News Desk
Last updated: December 19, 2022 5:30 AM
News Desk
Published: December 19, 2022
Share

ചൈനയെ പിടിമുറുക്കി കോവിഡ് പടരുന്നു. കോ​​​വി​​​ഡ് രൂക്ഷമായതിനെ തുടർന്ന് ഷാം​​​ഗ്ഹാ​​​ ന​ഗരത്തിലെ സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ധ്യ​​​യ​​​നം ഓ​​​ൺ​​​ലൈ​​​നാക്കി. പ്രൈ​​​മ​​​റി, സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ൾ ഇ​​​ന്നു​​​മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​ൻ അ​​​ധ്യാ​​​പ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റും. ന​​​ഴ്സ​​​റി​​​ പ്ലേ സ്കൂൾ എന്നിവ ഇ​​​ന്നു​​​മു​​​ത​​​ൽ തു​​​റ​​​ക്കി​​​ല്ല. അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും കോ​​​വി​​​ഡ് പി​​​ടി​​​പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ചി​​​ല സ്കൂ​​​ളു​​​ക​​​ൾ നേ​​​ര​​​ത്തേ​​ത​​​ന്നെ അ​​​ട​​​ച്ചി​​​രുന്നു.

ക​​​ർ​​​ശ​​​ന​​​മാ​​​യ ക്വാ​​​റ​​​ന്‍റീ​​​ൻ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട സീ​​​റോ കോ​​​വി​​​ഡ് ന​​​യം ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ടു​​​ത്തി​​​ടെ ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ പി​​​ൻ​​​വ​​​ലി​​​ച്ചി​​​രു​​​ന്നു. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ച്ച​​​തു​​​മൂ​​​ലം കോ​​​വി​​​ഡ് വ്യാ​​​പ​​​നം വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക ഇ​​​പ്പോ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു​​​ണ്ട്.

ചൈ​​​ന​​​യി​​​ലു​​​ട​​​നീ​​​ളം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. താ​​​ത്കാ​​​ലി​​​ക ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ളും തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും പ്ര​​​ത്യേ​​​ക​​​മാ​​​യി സ​​​ജ്ജ​​​മാ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. ഷാം​​​ഗ്ഹാ​​​യി​​​ൽ മാ​​​ത്രം ര​​​ണ്ടേ​​​കാ​​​ൽ ല​​​ക്ഷം ബെ​​​ഡു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഒറ്റരാത്രിയിൽ പെയ്തിറങ്ങിയത് പെരുമഴ, മഹാദുരന്തത്തിലേക്ക് ഉണ‍ർന്ന് വയനാട്

July 30, 2024
News

പ്രവാസി സംരംഭകര്‍ക്ക്‌ സൗജന്യ എകദിന പരിശീലനവുമായി നോർക്ക

February 7, 2023
News

ഗിനിയിൽ തടവിലാക്കിയവരെ നൈജീരിയക്ക്‌ കൈമാറും

November 11, 2022
News

യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; സുഹൃത്ത് റുവൈസ് കസ്റ്റഡിയില്‍

December 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?