EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തലാഖ് ചൊല്ലുന്നത് തടയാൻ കോടതികൾക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തലാഖ് ചൊല്ലുന്നത് തടയാൻ കോടതികൾക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി
News

തലാഖ് ചൊല്ലുന്നത് തടയാൻ കോടതികൾക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി

News Desk
Last updated: August 25, 2022 2:46 PM
News Desk
Published: August 25, 2022
Share

ഇസ്ലാം മത വിശ്വാസികളുടെ ആചാരപ്രകാരം തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നത് തടയാൻ കോടതികൾക്കാവില്ലെന്ന് കേരള ഹൈക്കോടതി പറഞ്ഞു .മൈനാഗപള്ളി സ്വദേശി തലാഖിനെയും പുനർ വിവാഹത്തെയും തടയണമെന്നാവശ്യപ്പെട്ട് കുടുംബകോടതിയിൽ കേസ് നൽകിയിരുന്നു. തലാഖും പുനർ വിവാഹവും തടഞ്ഞുകൊണ്ടുള്ള കുടുംബകോടതിയുടെ വിധിക്കെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിന്മേൽ ആണ് ഹൈകോടതിയുടെ വിധി.

ഇസ്ലാം വ്യക്തി നിയമപ്രകാരം ഒന്നിലധികം വിവാഹങ്ങൾ അനുവദനീയമാണ്. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ മത പരമായ വിശ്വാസത്തിലും അവകാശത്തിലും കൈകടത്താൻ കോടതികൾക്ക് അവകാശമില്ലെന്നാണ് മുഹമ്മദ്‌ മുഷ്ത്താക്ക്, സോഫി തോമസ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

TAGGED:kerala high courtTalaq
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസില്‍; ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ ഒരുങ്ങുന്നു

December 16, 2023
News

നൈജീരിയയിൽ വൻ ബോട്ട് ദുരന്തം: 76 മരണം

October 10, 2022
News

സ്കൂൾ ബസ് ഡ്രൈവർമാർക്ക് സമ്മാനവുമായി യുഎഇ പോലീസ്

September 12, 2022
News

തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി ടി ഉഷ,സന്ദർശനത്തിനിടെ സംഘർഷം

May 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?