EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുത്’, വിജയ്‌യുടെ പാര്‍ട്ടിക്കെതിരെ പരാതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > ‘തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുത്’, വിജയ്‌യുടെ പാര്‍ട്ടിക്കെതിരെ പരാതി
Entertainment

‘തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുത്’, വിജയ്‌യുടെ പാര്‍ട്ടിക്കെതിരെ പരാതി

News Desk
Last updated: February 8, 2024 8:29 AM
News Desk
Published: February 8, 2024
Share

നടന്‍ വിജയ് രൂപീകരിച്ച പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവ് വേല്‍മുരുകന്‍. രണ്ട്
പാര്‍ട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേല്‍മുരുകന്റെ പരാതി.
അതേസമയം ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷിയുണ്ടാക്കാന്‍ ആര്‍ക്കും അധികാരമുണ്ടെന്ന് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേല്‍മുരുകന്‍ പറഞ്ഞു.

2012-ലാണ് തമിഴക വാഴ്വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ടി.വി.കെ എന്നാണ് ചുരുക്കപ്പേര്. പുതിയ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകാരം നല്‍കുമ്പോള്‍ പേര് പ്രശ്നമാകുമെന്നും ഈ വിഷയം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വേല്‍മുരുകന്‍ കൂട്ടിച്ചേര്‍ത്തു.

 

TAGGED:Actor Vijay
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

എന്നെയും വിജയിയെയും താരതമ്യപ്പെടുത്തരുത്; ഞങ്ങള്‍ തമ്മില്‍ മത്സരമില്ല: രജിനികാന്ത്

January 27, 2024
Entertainment

‘ഉയിരും ഉലകവുമല്ല’, മക്കളുടെ യഥാർത്ഥ പേര് വെളിപ്പെടുത്തി നയൻതാരയും വിഘ്നേഷും 

April 3, 2023
Entertainment

ഹക്കീം ഷാജഹാന്റെ ‘കടകന്‍’ലെ ‘ചൗട്ടും കുത്തും’ ഗാനം പുറത്ത്

February 4, 2024
Entertainment

IMDB റേറ്റിംഗ്: പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളിൽ ‘ടർബോ’ രണ്ടാംസ്ഥാനത്ത് !

May 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?