EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോയമ്പത്തൂര്‍ ഡി.ഐ.ജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; വെടിയുതിര്‍ത്തത് സ്വന്തം തോക്ക് ഉപയോഗിച്ച്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോയമ്പത്തൂര്‍ ഡി.ഐ.ജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; വെടിയുതിര്‍ത്തത് സ്വന്തം തോക്ക് ഉപയോഗിച്ച്
News

കോയമ്പത്തൂര്‍ ഡി.ഐ.ജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; വെടിയുതിര്‍ത്തത് സ്വന്തം തോക്ക് ഉപയോഗിച്ച്

Web News
Last updated: July 7, 2023 3:42 AM
Web News
Published: July 7, 2023
Share

കോയമ്പത്തൂര്‍ റേഞ്ച് ഡി.ഐ.ജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഡി.ഐ.ജി വിജയകുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് നിറയൊഴിച്ചത്.

സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ച് വാങ്ങുകയായിരുന്നു. പ്രഭാത നടത്തം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് സംഭവം. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്.

പൊലീസ് സേനയിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ 2009ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. കാഞ്ചീപുരം, കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ എന്നിവിടങ്ങളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് വിജയകുമാര്‍ കോയമ്പത്തൂര്‍ ഡി.ഐ.ജിയായി ചുമതലയേറ്റത്.

TAGGED:CoimbatoreDIGpolice
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആലുവയിൽ വീണ്ടും ഞെട്ടിപ്പിക്കുന്ന ക്രൂരത: ഉറങ്ങി കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു 

September 7, 2023
News

യുഎഇയിൽ മഴയ്ക്ക് സാധ്യത

November 8, 2022
News

മാധ്യമപ്രവ‍ർത്തകനെ തള്ളിമാറ്റി സുരേഷ് ​ഗോപി, മുകേഷ് വിഷയത്തിൽ മന്ത്രിയെ തള്ളി ബിജെപി

August 27, 2024
News

കടലാക്രമണ സാധ്യത: കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

May 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?