EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആദ്യമായി വന്ദേ ഭാരതില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി; യാത്ര കണ്ണൂര്‍ തൊട്ട് എറണാകുളം വരെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആദ്യമായി വന്ദേ ഭാരതില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി; യാത്ര കണ്ണൂര്‍ തൊട്ട് എറണാകുളം വരെ
News

ആദ്യമായി വന്ദേ ഭാരതില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി; യാത്ര കണ്ണൂര്‍ തൊട്ട് എറണാകുളം വരെ

Web News
Last updated: August 19, 2023 10:50 AM
Web News
Published: August 19, 2023
Share

മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി വന്ദേഭാരതില്‍ യാത്ര ചെയ്യുന്നു. കണ്ണൂര്‍ മുതല്‍ എറണാകുളം വരെയാണ് യാത്ര. ട്രെയിന്‍ 3.42ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ടു.

പയ്യന്നൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. തിരിച്ചുള്ള യാത്രയ്ക്കാണ് വന്ദേഭാരത് തെരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

വന്ദേ ഭാരത് ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് ഡ്രോണ്‍ പറത്തിയും പരിശോധന നടത്തിയിരുന്നു. അതിവേഗ പാതയായ സില്‍വര്‍ ലൈന്‍ വേണ്ടെന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍ കേന്ദ്രം അനുവദിക്കുന്നത്. സില്‍വര്‍ ലൈന്‍ വേണ്ടെന്നും വന്ദേ ഭാരത് മതിയെന്ന തരത്തിലുമുള്ള ചര്‍ച്ചകളും ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു.

TAGGED:cm pinarayi vijayanVande Bharat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇന്തോനേഷ്യയിൽ മസ്ജിദ് നവീകരണത്തിനിടെ തീ പിടുത്തം

October 20, 2022
News

ലോകകപ്പ് മത്സരങ്ങൾ കാണാൻ ആരാധകർക്ക് ആശ്വാസമായി ഒമാൻ നിർമ്മിത ബസ്സുകൾ

November 25, 2022
News

800 വർഷം പഴക്കമുള്ള മമ്മിയുമായി പെറുവിൽ യുവാവ് പിടിയിൽ

March 3, 2023
News

നവകേരള സദസ്സിന് സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണം; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

November 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?