EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വഴിമുടക്കി കേന്ദ്രം; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം മുടങ്ങിയതിന്‍റെ നിരാശയിൽ പ്രവാസി സംഘടനകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വഴിമുടക്കി കേന്ദ്രം; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം മുടങ്ങിയതിന്‍റെ നിരാശയിൽ പ്രവാസി സംഘടനകൾ
News

വഴിമുടക്കി കേന്ദ്രം; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം മുടങ്ങിയതിന്‍റെ നിരാശയിൽ പ്രവാസി സംഘടനകൾ

News Desk
Last updated: May 4, 2023 10:45 AM
News Desk
Published: May 4, 2023
Share

തിരുവനന്തപുരം: മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ നടക്കവെയാണ് കേന്ദ്രസർക്കാരിന്റെ റെഡ് സിഗ്നൽ പദ്ധതികളാകെ തകിടം മറിച്ചത്. അബുദാബി ബിസിനസ് മീറ്റിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട കാര്യമില്ലെന്ന കേന്ദ്ര നിലപാടാണ് വിനയായത്. ഒടുവിൽ ഉദ്യോഗസ്ഥ സംഘത്തെ അയക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറി,ടൂറിസം,നോർക്ക സെക്രട്ടറിമാർ,ഗവൺമെന്‍റിന്‍റെ ദില്ലി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവരായിരിക്കും പരിപാടികളിൽ പങ്കെടുക്കുക. പൗരസ്വീകരണം ഒഴിവാക്കി നിക്ഷേപ സംഗമത്തിൽ മാത്രം പങ്കെടുക്കാനും മുഖ്യമന്ത്രിക്ക് അനുമതി ലഭിച്ചില്ല

മെയ് 7ന് യുഎഇയിൽ എത്തേണ്ടിയിരുന്ന മുഖ്യമന്ത്രി പങ്കെടുക്കേണ്ട 2 പരിപാടികളാണ് പ്ലാൻ ചെയ്തിരുന്നത്. ദുബായിലും അബുദാബിയിലുമായാണ് വേദികൾ. രണ്ട് എമിറേറ്റുകളിലും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. സംഘാടക സമിതി രൂപീകരിച്ച് പരിപാടിയുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത അടിയായി കേന്ദ്രതീരുമാനം വരുന്നത്. കേന്ദ്രത്തിന്‍റെ പിന്തിരിപ്പൻ നയം മൂലം പൗരസ്വീകരണം മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചു. പുതുക്കിയ തീയതി അറയിച്ചിട്ടില്ല. ഇതോടെ ജൂൺ മാസം തീരുമാനിച്ച മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനവും ത്രിശങ്കുവിലായിരിക്കുകയാണ്

TAGGED:chief ministercm pinarayi vijayankeralaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ശബരിമല ഡ്യൂട്ടിക്ക് 32 ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു

November 16, 2023
News

വന്ദനാദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകും

July 29, 2023
News

കേന്ദ്രബജറ്റിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവ്

July 23, 2024
News

പ്രവാസികളുടെ വി​ദ്യാ​ഭ്യാ​സ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കുവൈറ്റ് 

April 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?