EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിയമസഭാ ഉപതെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങൾ പൂർത്തിയാക്കി ചേലക്കര;നാളെ പോളിങ് ബൂത്തിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിയമസഭാ ഉപതെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങൾ പൂർത്തിയാക്കി ചേലക്കര;നാളെ പോളിങ് ബൂത്തിലേക്ക്
News

നിയമസഭാ ഉപതെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങൾ പൂർത്തിയാക്കി ചേലക്കര;നാളെ പോളിങ് ബൂത്തിലേക്ക്

Web News
Last updated: November 12, 2024 10:34 AM
Web News
Published: November 12, 2024
Share

തൃശ്ശൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ചേലക്കര. ഇന്ന് നിശബ്ദ പ്രചാരണം, നാളെ തൃശ്ശൂർ ജില്ലയിലെ ചേലക്കര നാട് പോളിങ് ബൂത്തിലേക്ക് നീങ്ങും.

നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ട് രേഖപ്പെടുത്താനാകുക.ചേലക്കര നിയമസഭാ മണ്ഡലത്തിൽ ആകെ 2,13,103 വോട്ടർമാരാണുള്ളത്. 1,01,903 പുരുഷന്മാരും, 1,11,197 സ്ത്രീകളും, 3 ട്രാൻസ്‌ജെൻഡർ വിഭാഗക്കാരും ഉൾപ്പെടുന്നു.

ഇതിൽ 10143 പേർ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം പേര് ചേർത്ത പുതിയ ആളുകളാണ്.

TAGGED:byelectionbyelection chelakkarathrissur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

‘ചാമ്പ്യനായി തുടരണം’; വിരമിക്കുന്നില്ലെന്ന് മെസ്സി

December 19, 2022
News

‘വൺ ബില്യൺ മീൽസ്​’: 20 ദിവസത്തിനുള്ളിൽ സമാഹരിച്ചത് 750 ദശലക്ഷം ദിർഹം

April 14, 2023
News

നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

August 27, 2023
News

സൗത്ത് കൊറിയയിൽ ആയിരത്തിലധികം നായകളെ പട്ടിണിക്കിട്ട് കൊന്ന അറുപതുകാരൻ അറസ്റ്റിൽ 

March 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?