EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേന്ദ്രസ‍ർക്കാർ അനുമതി നൽകിയില്ല: പിണറായിയുടെ യുഎഇ സന്ദർശനം റദ്ദാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > കേന്ദ്രസ‍ർക്കാർ അനുമതി നൽകിയില്ല: പിണറായിയുടെ യുഎഇ സന്ദർശനം റദ്ദാക്കി
Uncategorized

കേന്ദ്രസ‍ർക്കാർ അനുമതി നൽകിയില്ല: പിണറായിയുടെ യുഎഇ സന്ദർശനം റദ്ദാക്കി

മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും പി. രാജീവും യുഎഇയിലേക്ക് മുഖ്യമന്ത്രിയോടൊപ്പം പോകാനും അവിടെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്.

Web Desk
Last updated: April 29, 2023 8:52 AM
Web Desk
Published: April 29, 2023
Share

ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കി. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടെ യാത്ര റദ്ദാക്കിയത്. യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാർഷിക നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാൻ മേയ് ഏഴിനാണ് മുഖ്യമന്ത്രി പോകേണ്ടിയിരുന്നത്. നാലുദിവസത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ മുഖ്യമന്ത്രിക്കുള്ള യാത്രാനുമതി നിഷേധിക്കുകയായിരുന്നു.

മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും പി. രാജീവും യുഎഇയിലേക്ക് മുഖ്യമന്ത്രിയോടൊപ്പം പോകാനും അവിടെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. മെയ് പത്തിന് ദുബൈയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകുന്നതടക്കം വിവിധ പൊതുപരിപാടികൾ നിശ്ചയിച്ചിരുന്നു.

അനുമതി നിഷേധിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കായി ഒരുക്കിയ പൗരസ്വീകരണം മറ്റൊരു തീയതിയിലേക്ക് മാറ്റിയതായി സംഘാടക‍ർ വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു. മേയ് 10ന് ബുധനാഴ്ച്ച അൽ നാസർ ലെഷർലാന്റിൽ വൻ പൗര സ്വീകരണം ഒരുക്കാനായിരുന്നു സംഘാടകരുടെ പദ്ധതി. പുതുക്കിയ തിയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കും എന്നാണ് സംഘാടക‍ർ ഇപ്പോൾ പറയുന്നത്.

TAGGED:cm pinarayi vijayanpinarayi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകകപ്പ് രണ്ടാം ദിനം: ഇന്ന് കാനഡ Vs ബോസ്നിയ, യുഎസ്എ Vs പരാഗ്വേ മത്സരങ്ങൾ
  • ലോകകപ്പിന് ആവേശതുടക്കം: ചുവപ്പണിഞ്ഞ് മെക്സിക്കോ vs ദക്ഷിണാഫ്രിക്ക പോരാട്ടം, ദക്ഷിണകൊറിയ്ക്ക് ജയം
  • ടിക്ക് ടോക്ക് തർക്കത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കു
  • ബിജെപി നേതാവ് സു​ഗുണനെ വിയ്യൂരിലേക്ക് മാറ്റി: അയോഗ്യനാക്കണമെന്ന് സിപിഎമ്മും കോൺ​ഗ്രസും
  • ഒമാനിൽ ടാങ്കർ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരിച്ചു

You Might Also Like

NewsUncategorized

ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

July 28, 2024
Uncategorized

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും നേരത്തെ വിതരണം ചെയ്യാൻ കിരീടാവകാശിയുടെ നി‍ർദേശം

April 22, 2024
DiasporaNewsUncategorized

മുഖ്യമന്ത്രി പിണറായി വിജയൻ 18ന് യുഎഇയിൽ, കേരള സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്‍റർ ഉദ്ഘാടനം ചെയ്യും

June 9, 2023
Uncategorized

പെരുന്നാൾ കൂടാൻ അബ്ദുൽ റഹീം എത്തുമോ? പ്രാർത്ഥനകളോടെ വീട്ടുകാർ

May 27, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?