EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സെൻസസും മണ്ഡല പുനർനിർണയവും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് അമിത് ഷാ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സെൻസസും മണ്ഡല പുനർനിർണയവും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് അമിത് ഷാ
News

സെൻസസും മണ്ഡല പുനർനിർണയവും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് അമിത് ഷാ

Web Desk
Last updated: September 20, 2023 8:24 PM
Web Desk
Published: September 20, 2023
Share

ദില്ലി: മുടങ്ങി കിടക്കുന്ന സെൻസസ് പൂർത്തിയാക്കി മണ്ഡലപുനർനിർണ്ണയും കഴിഞ്ഞ ശേഷമേ രാജ്യത്ത് വനിതാ സംവരണം നടപ്പിലാവൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വനിതാ സംവരണബില്ലിൻ്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അടുത്ത സർക്കാർ സെൻസസ് നടപടികൾ പൂർത്തിയാക്കും. ജനസംഖ്യ സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചു കഴിഞ്ഞാൽ മണ്ഡല പുനർനിർണയ നടപടികൾക്ക് തുടക്കമാവും. ഇതിനു ശേഷം വനിതാസംവരണംനടപടികൾക്ക് തുടക്കമാവും. 2029-ഓടെ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭകളിലും സംവരണം നടപ്പിലാവും.

വനിതാശാക്തീകരണം സംബന്ധിച്ച് മറ്റു പാർട്ടികൾക്കുള്ള നിലപാടല്ല ബിജെപിക്കുള്ളത്, അതൊരു രാഷ്ട്രീയ പ്രശ്നമായിട്ടല്ല പാർട്ടി കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യഅജൻഡയിലൊന്നാണിത്.

TAGGED:amit shaBJPwomen reservation
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ താപനില കുറയും

October 25, 2022
News

ആയിരത്തിലധികം തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്തു 

December 28, 2022
DiasporaNews

നിയമലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണം: ജി ഡി ആർ എഫ് എ

October 22, 2024
News

തസ്മിദിനെ തേടി കേരളം, കന്യാകുമാരിയിൽ എത്തിയില്ലെന്ന് സംശയം

August 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?