ജയിക്കുന്നവർക്ക് മൂന്നാം കിരീടം; ഫ്രാൻസ് x അർജന്റീന ഫൈനൽ പോരാട്ടം ഞായറാഴ്ച
ഖത്തർ ലോകകപ്പിന്റെ കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടും. മൊറോക്കോയ്ക്ക് എതിരെ മറുപടിയില്ലാത്ത രണ്ടുഗോളിനായിരുന്നു…
‘ദൈവം മെസ്സിയെ ലോക കിരീടമണിയിക്കും’, അർജന്റീനയ്ക്ക് പിന്തുണയുമായി ബ്രസീൽ ഇതിഹാസം റിവാൾഡോ
ഖത്തർ ലോകകപ്പ് കലാശപ്പോരാട്ടത്തിലേക്ക് അടുക്കുമ്പോൾ അർജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രസീലിന്റെ ഫുട്‌ബോൾ ഇതിഹാസം റിവാൾഡോ. അടുത്ത…
അന്ന് ഗാലറിയിൽ ഇന്ന് കളിക്കളത്തിൽ, മെസ്സിയ്ക്കൊപ്പം ഫോട്ടോയെടുത്ത അൽവാരസ് എന്ന കുട്ടി
ഖത്തർ ലോകകപ്പിൽ നടന്ന സെമി ഫൈനലിൽ ക്രൊയേഷ്യയും അർജന്റീനയും തമ്മിലുള്ള മത്സരത്തിൽ അർജന്റീനയുടെ ഉജ്വല പ്രകടനമാണ്…
മെസ്സിയുടെ രോഷത്തിൽ അർജൻ്റീനയിൽ പിറന്നത് പുതിയ വൈറൽ ടീഷർട്ടുകൾ
നെതര്‍ലന്‍ഡ്സുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ജയിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തന്നെ തുറിച്ചുനോക്കിയ നെതര്‍ലന്‍ഡ്സ് താരത്തിനെതിരായ മെസ്സിയുടെ…
‘അർജൻ്റീനയും മെസ്സിയും പിന്നെ അൽവാരസും’, ഇനി ഫൈനലിൽ കാണാം
ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അർജൻ്റീന ഫൈനലിൽ. മെസ്സിയുടെ…
അര്‍ജന്റീന താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക് വരുന്നു; മെസ്സിക്ക് സെമി നഷ്ടമായേക്കും
ഖത്തര്‍ ലോകകപ്പിലെ നെതര്‍ലന്റസ്-അര്‍ജന്റീന ക്വാർട്ടർ പോരാട്ടത്തിൽ മല്‍സരം നിയന്ത്രിച്ച റഫറി അന്റോണിയോ മാത്യു ലാഹോസിനോട് മോശമായി…
മൊറോക്കോയും പോർച്ചുഗലും ക്വാർട്ടറിൽ: മത്സരങ്ങൾ വെള്ളിയാഴ്ച മുതൽ
സ്വിറ്റ്സർലാൻഡിനെ 6-1ന് തോൽപ്പിച്ച പോർച്ചുഗലും സ്പെയിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ അട്ടിമറിച്ച മൊറോക്കോയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.…
ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ
ഖത്തർ ലോകകപ്പിലെ പ്രിക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയെ തകർത്തു ബ്രസീല്‍ ക്വാർട്ടറിൽ. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ്…
ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് x ഇംഗ്ലണ്ട് പോരാട്ടം
ലോകകപ്പ് ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഇംഗ്ലണ്ടിനെ നേരിടും. പ്രീക്വാർട്ടറിൽ പോളണ്ടിനെ തകർത്താണ്(3-1) ഫ്രഞ്ച് പടയോട്ടം.…