News

Latest News News

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പടിയിറങ്ങുന്നു

സുപ്രീംകോടതിയുടെ തലപ്പത്തുനിന്നും ജസ്റ്റിസ് എന്‍ വി രമണ ഇന്ന് പടിയിറങ്ങും. ഒന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ്…

News Desk

തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ ‘റു​അ്​​യ​ അ​ൽ​മ​ദീ​ന’ ഒരുങ്ങുന്നു

മ​ദീ​ന​യി​ലെത്തുന്ന തീ​ർ​ഥാ​ട​ക​ർ​ക്ക്​ ആ​തി​ഥ്യ​മ​രു​ളാൻ വമ്പൻ ന​ഗരമൊരുങ്ങുന്നു. 'റു​അ്​​യ​ അ​ൽ​മ​ദീ​ന' (വി​ഷ​ൻ​സ്​​ ഓ​ഫ്​ അ​ൽ​മ​ദീ​ന) എ​ന്ന പേ​രി​ൽ…

News Desk

കരിം ബൻസേമയ്ക്ക് യുവേഫ പുരസ്‌കാരം

യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയുടെ യുവേഫ പുരസ്കാരം കരിം ബൻസേമയ്ക്ക്. മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരമാണ് സ്പാനിഷ്…

News Desk

ഓണക്കാല ചിലവുകൾക്കായി സർക്കാർ 3000 കോടി കൂടി കടമെടുക്കുന്നു

ഓണക്കാലത്തിന്റെ ചിലവുകൾക്കായി 3000 കോടിരൂപ കൂടി സർക്കാർ കടമെടുക്കും. നേരത്തേ 1000 കോടി കടമെടുത്തിരുന്നു. ശമ്പളവും…

News Desk

യുഎഇ: അന്തരീക്ഷം പൊടി നിറഞ്ഞതായിരിക്കും

യു എ ഇയിലെ അന്തരീക്ഷം പൊടിനിറഞ്ഞതായിരിക്കുമെന്നും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…

News Desk

തലാഖ് ചൊല്ലുന്നത് തടയാൻ കോടതികൾക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി

ഇസ്ലാം മത വിശ്വാസികളുടെ ആചാരപ്രകാരം തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നത് തടയാൻ കോടതികൾക്കാവില്ലെന്ന് കേരള…

News Desk

ദുബൈ : റോഡിലെ കുഴി കണ്ടുപിടിക്കാൻ പുത്തൻ സാങ്കേതിക വിദ്യകൾ

റോഡിലെ കുഴികൾ കണ്ടുപിടിക്കാൻ മികച്ച സാങ്കേതിക വിദ്യകളാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി ഉപയോഗിക്കുന്നത്. ലോകത്തെ…

News Desk

അബുദാബിയിൽ ഒരു ദിവസം 25 വിദേശികൾ വിവാഹിതരാവുന്നു‌

അബുദാബിയിൽ ഒരു ദിവസം 25 വിദേശികൾ വിവാഹിതരാവുന്നു . ഒരു മണിക്കൂറിൽ 4 വിദേശികൾ എന്ന…

News Desk

യു എ ഇ : 519 പുതിയ കോവിഡ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

യു എ ഇ യിൽ ഇന്ന് 519 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു.…

News Desk