സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈകോടതി സ്റ്റേ ചെയ്തു
ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. സിവിക്കിനെതിരെ…
ഇലോൺ മസ്കിന്റെ പഴയകാല ചിത്രങ്ങൾ ലേലത്തിന് വച്ച് മുൻ കാമുകി
സ്പേസ് എക്സിന്റെ സ്ഥാപകനും ടെൽസയുടെ സി ഇ ഒ യുമായ ഇലോൺ മസ്കിന്റെ പഴയകാല ചിത്രങ്ങൾ…
ഏഷ്യാ കപ്പിനായി ടീം ഇന്ത്യ ദുബായില്‍; പരിശീലനത്തിന് തുടക്കം
ഏഷ്യാ കപ്പ് ക്രിക്കറ്റ് ആവേശത്തിന് ദിവസങ്ങൾ മാത്രം. ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം ദുബായിലെത്തി. നായകന്‍ രോഹിത്…
ലിംഗസമത്വ ക്ലാസ്സ്‌റൂമുകൾ എന്ന ആശയം തിരുത്താനൊരുങ്ങി സർക്കാർ
സംസ്ഥാനത്തെ പാഠ്യപദ്ധതിയിൽ പരിഷ്കരണം വരുത്തിയ നടപടി വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കാനൊരുങ്ങുന്നു. ക്ലാസുകളിൽ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങൾ ഒരുക്കണം…
അറബ് മേഖലയിലെ അഭിവൃദ്ധി വര്‍ദ്ധിപ്പിക്കാന്‍ സാഹോദര്യ കൂടിയാലോചനായോഗം
അറബ് മേഖലയുടെ സുരക്ഷയും സുസ്ഥിരതയും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് ഈജിപ്റ്റിലെ മെർസാ മാതൃഹ് ഗവർണറേറ്റില്‍ സാഹോദര്യ…
അപേക്ഷകര്‍ 90 ദിവസത്തികം തിരിച്ചറിയല്‍ രേഖ കൈപ്പറ്റണമെന്ന് യുഎഇ
യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് െഎഡി ലഭ്യമാകാന്‍ അപേക്ഷ നല്‍കിയവര്‍ 90 ദിവസത്തിനകം…
ഇന്ത്യ-യുഎഇ അമിത വിമാന നിരക്കിനെതിരെ പ്രവാസികൾ കോടതിയിൽ
ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും സർവീസ് നടത്തുന്ന വിമാനങ്ങൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ പ്രവാസി സംഘം ഡൽഹി…
അനധികൃത താമസക്കാരുടെ കുട്ടികൾക്കും ഇനി സൗദിയിൽ പഠിക്കാം
സൗദി അറേബ്യയിൽ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് ഇനിമുതൽ പഠനത്തിനും അവസരം. പുതിയ അധ്യയന വർഷത്തിൽ…
രാജ്യത്തെ ടോൾ പ്ലാസകൾ നിർത്തലാക്കുന്നുവെന്ന് കേന്ദ്രം
രാജ്യത്തെ ടോൾ പ്ലാസകളും ഫാസ്ടാഗ് സംവിധാനവും കേന്ദ്രസർക്കാർ നിർത്തലക്കാനൊരുങ്ങുന്നു. ഇനി മുതൽ നമ്പർ പ്ലേറ്റ് അടിസ്ഥാനത്തിലായിരിക്കും…