EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അറബ് മേഖലയിലെ അഭിവൃദ്ധി വര്‍ദ്ധിപ്പിക്കാന്‍ സാഹോദര്യ കൂടിയാലോചനായോഗം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അറബ് മേഖലയിലെ അഭിവൃദ്ധി വര്‍ദ്ധിപ്പിക്കാന്‍ സാഹോദര്യ കൂടിയാലോചനായോഗം
News

അറബ് മേഖലയിലെ അഭിവൃദ്ധി വര്‍ദ്ധിപ്പിക്കാന്‍ സാഹോദര്യ കൂടിയാലോചനായോഗം

News Desk
Last updated: August 24, 2022 7:16 AM
News Desk
Published: August 24, 2022
Share

അറബ് മേഖലയുടെ സുരക്ഷയും സുസ്ഥിരതയും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് ഈജിപ്റ്റിലെ മെർസാ മാതൃഹ് ഗവർണറേറ്റില്‍ സാഹോദര്യ കൂടിയാലോചനാ യോഗം ചേര്‍ന്നു. വിശ്വാസം, പരസ്പര ബഹുമാനം, പൊതുതാൽപ്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വിവിധ തലങ്ങളിൽ സമാധാനം, സ്ഥിരത, സംയുക്ത സഹകരണം എന്നിവ വർധിപ്പിക്കാൻ യോഗത്തില്‍ തീരുമാനമായി.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസി വിളിച്ചുചേർത്ത സാഹോദര്യ കൂടിയാലോചനാ യോഗത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരും പങ്കെടുത്തു.

അറബ് മേഖല നേരിടുന്ന ഏറ്റവും പുതിയ പ്രാദേശിക വിഷയങ്ങളും, അന്തർദേശീയ സംഭവ വികാസങ്ങളും അവലോകനം ചെയ്തു. സഹകരണത്തിന്റെ വിവിധ വശങ്ങൾ, സംയുക്ത പ്രവർത്തനങ്ങൾ, സാമ്പത്തിക, വികസന പങ്കാളിത്തം തുടങ്ങി മേ‍ഖയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും വികസനതാത്പര്യങ്ങൾ ലക്ഷ്യമിട്ടുമുള്ള ഏതൊരു ശ്രമത്തിനും നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തു.

മന്ത്രിമാരും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തിന്‍റെ ഭാഗമായി. തുടർച്ചയായ സാഹോദര്യ കൂടിയാലോചനകളോടുള്ള തങ്ങളുടെ താൽപര്യവും നേതാക്കൾ പങ്കുവച്ചു.

TAGGED:Al alameimarabEgyptMeeting
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ഡ്രൈവിം​ഗ് സ്റ്റൈലിൽ ആകർഷിതയായ 24 കാരി 50 വയസ്സുള്ള ഡ്രൈവറെ വിവാഹം ചെയ്തു 

December 15, 2022
News

‘കഴുത്തിനു നേരെ വന്ന വെട്ട് കൈകൊണ്ട് തടുത്തത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്’, മഹാരാജാസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ പി.എം ആര്‍ഷോ

January 19, 2024
News

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കേസും ചുമത്തി

October 18, 2022
News

ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഗർഭപാത്രം മാറ്റിവയ്ക്കൽ 2023ൽ

September 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?